• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് കുന്നംകുളത്ത് തുടക്കമാകും

ckmnews by ckmnews
October 16, 2025
in UPDATES
A A
റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് കുന്നംകുളത്ത് തുടക്കമാകും
0
SHARES
34
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുന്നംകുളം:റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് കുന്നംകുളത്ത് തുടക്കമാകും.ഏ.സി. മൊയ്തീൻ എം.എൽ.എ. കായിക മേളയുടെ ഉദ്ഘാടനം നിർവ്വഹിക്കും.ഒൿടോബർ 16, 17, 18
തീയതികളിലായി നടക്കുന്ന കൗമാര കായികമേളയിൽ
സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ-പെൺ വിഭാഗങ്ങളിലായി 98 ഇനങ്ങളിലാണ് കായികതാരങ്ങൾ മത്സരത്തിനിറങ്ങുക.സീനിയർ ആൺ-പെൺ വിഭാഗങ്ങളിലായി രണ്ട് ക്രോസ് കൺട്രി മത്സരങ്ങൾ നടക്കും.
മൂന്ന് ദിവസങ്ങളിലായി 3,668 കുട്ടികളാണ് കായികോത്സവത്തിൽ പങ്കെടുക്കുക.

ഒരു ദിവസം ഏകദേശം 1,500ഓളം താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും.മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉദ്യോഗസ്ഥർക്കും ഭക്ഷണം ഒരുക്കിയിട്ടുണ്ട്.വിദ്യാഭ്യാസ ഉപഡയറക്ടർ പി. എം. ബാലകൃഷ്ണൻ പതാക ഉയർത്തും.നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ ചടങ്ങിന് അധ്യക്ഷത വഹിക്കും.കായികമേളയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി
കുന്നംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ. മൊയ്തീൻ, സ്‌കൂൾ പ്രിൻസിപ്പൽ എ. റസിയ, പ്രധാനാധ്യാപിക പി. ടി. ലില്ലി, പബ്ലിസിറ്റി കൺവീനർ പി. സി. വർഗീസ് മാഷ്,കായികാധ്യാപകൻ കെ. എം. ശ്രീനിഷ്
എന്നിവർ പറഞ്ഞു.

Related Posts

പോത്തന്നൂർ കാവുപ്പാടത്ത്ഹൗസിൽ കെ.പി.ബാവ നിര്യാതനായി
UPDATES

പോത്തന്നൂർ കാവുപ്പാടത്ത്ഹൗസിൽ കെ.പി.ബാവ നിര്യാതനായി

August 31, 2026
64
പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനിലെ ലാറക് ദ്വീപിലേക്ക് യുഎസ് ആക്രമണം; ഇറാന്‍ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു
UPDATES

പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനിലെ ലാറക് ദ്വീപിലേക്ക് യുഎസ് ആക്രമണം; ഇറാന്‍ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

August 31, 2026
73
‘യുവതീ യുവാക്കള്‍ ഇടകലര്‍ന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിന് എതിര്’കാന്തപുരം എ പി വിഭാഗത്തിന്റെ സര്‍ക്കുലറിനെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി മറുപടിയുമായി സമസ്ത പത്രം സിറാജ്
UPDATES

‘യുവതീ യുവാക്കള്‍ ഇടകലര്‍ന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിന് എതിര്’കാന്തപുരം എ പി വിഭാഗത്തിന്റെ സര്‍ക്കുലറിനെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി മറുപടിയുമായി സമസ്ത പത്രം സിറാജ്

August 31, 2026
152
19 കിലോ കഞ്ചാവുമായി യുവതി കോഴിക്കോട്ട് പിടിയിൽ; സംസ്ഥാനാന്തര റാക്കറ്റിന്റെ ഭാഗമെന്നു സംശയം
UPDATES

19 കിലോ കഞ്ചാവുമായി യുവതി കോഴിക്കോട്ട് പിടിയിൽ; സംസ്ഥാനാന്തര റാക്കറ്റിന്റെ ഭാഗമെന്നു സംശയം

August 31, 2026
86
നേപ്പാള്‍ മിന്നല്‍ പ്രളയം; തിരച്ചില്‍ ദൗത്യം ആറാം ദിനത്തില്‍; 804 പേര്‍ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം
UPDATES

നേപ്പാള്‍ മിന്നല്‍ പ്രളയം; തിരച്ചില്‍ ദൗത്യം ആറാം ദിനത്തില്‍; 804 പേര്‍ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം

August 31, 2026
29
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു
UPDATES

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

August 31, 2026
122
Next Post
പത്ത് വയസുകാരിയെ പീഡിപ്പിച്ച 54 കാരന് പൊന്നാനി ഫാസ്റ്റ് ട്രാക് കോടതി 60 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു

പത്ത് വയസുകാരിയെ പീഡിപ്പിച്ച 54 കാരന് പൊന്നാനി ഫാസ്റ്റ് ട്രാക് കോടതി 60 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു

Recent News

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
126
പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
8
‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

August 31, 2026
48
സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

August 31, 2026
157
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025