• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മുൻ കുന്നംകുളം MLA യും സിപിഎം നേതാവുമായിരുന്ന ബാബു എം പാലിശ്ശേരി അന്തരിച്ചു.

ckmnews by ckmnews
October 14, 2025
in Kerala
A A
മുൻ കുന്നംകുളം MLA യും സിപിഎം നേതാവുമായിരുന്ന ബാബു എം പാലിശ്ശേരി അന്തരിച്ചു.
0
SHARES
1.2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുന്നംകുളം : മുൻ കുന്നംകുളം MLA യും സിപിഎം നേതാവുമായിരുന്ന ബാബു എം പാലിശ്ശേരി അന്തരിച്ചു. . കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് യൂണിറ്റി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണം സംഭവിക്കുകയായിരുന്നു . രണ്ടുദിവസം മുൻപാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ ചികിത്സ തേടിയത്. ഏറെനാളുകളായി അസുഖബാധിതനായി ചികിത്സയിലുമായിരുന്നു. പാർക്കിസൺസ് ബാധിതനായിരുന്നു. പിന്നീട് ചെറിയ കോമ സ്റ്റേജിലേക്ക് മാറുകയും വീട്ടിൽ തുടരുകയുമായിരുന്നു.ഇതിനിടെയാണ് രോഗം മൂർച്ഛിച്ചത്. 10 വർഷം നിയമസഭയിൽ കുന്നംകുളത്തെ പ്രതിനിധികരിച്ചിരുന്നു. രോഗബാധിതനായതിനെ തുടർന്ന് രാഷ്ട്രീയത്തിൽ നിന്നും മാറി നിന്നുവെങ്കിലും സംസ്ഥാന നേതാക്കളും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ സന്ദർശിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു

Related Posts

‘ഇതൊരു പരാജയമാണ്, അതിന് മറ്റൊരു പേരില്ല; മാറത്തടിച്ച് നിലവിളിക്കില്ല, തിരുത്തി മുന്നോട്ടുപോകും’; ബിനോയ് വിശ്വം
Kerala

May 6, 2026
3
കൊടുമ്പിരികൊണ്ട് മുഖ്യമന്ത്രിച്ചർച്ച; ചെന്നിത്തല ഡൽഹിയിൽ; സതീശനെ വീട്ടിലെത്തികണ്ട് TJ വിനോദും ദീപകും

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് രണ്ട് ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണം

5
‘നന്ദി സഖാവേ, ബുദ്ധിമുട്ടേറിയ കാലത്ത് മുന്നിൽനിന്ന് നയിച്ചതിന്’; പിണറായിയോട് ലിജോ ജോസ് പെല്ലിശ്ശേരി

92
‘ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും’; എൽഡിഎഫ് തോൽവിക്കുപിന്നാലെ പ്രതികരണവുമായി വി.എസിന്റെ മകൻ

85
‘ഇത് നമ്മുടെ നഷ്ടം’; ശൈലജയുടെ തോൽവിയിൽ റിമ കല്ലിങ്കൽ, തോറ്റത് കേരളമെന്ന് ആരാധകർ

60
Next Post
ചരിഞ്ഞ കൊമ്പൻ ഗോകുലിന് മർദനമേറ്റിരുന്നതായി റിപ്പോർട്ട്: രണ്ടു പാപ്പാന്മാർക്ക് സസ്‌പെൻഷൻ, അന്വേഷണം നടത്തണമെന്ന് ആനപ്രേമിസംഘം

Recent News

‘ഇതൊരു പരാജയമാണ്, അതിന് മറ്റൊരു പേരില്ല; മാറത്തടിച്ച് നിലവിളിക്കില്ല, തിരുത്തി മുന്നോട്ടുപോകും’; ബിനോയ് വിശ്വം

‘ഇതൊരു പരാജയമാണ്, അതിന് മറ്റൊരു പേരില്ല; മാറത്തടിച്ച് നിലവിളിക്കില്ല, തിരുത്തി മുന്നോട്ടുപോകും’; ബിനോയ് വിശ്വം

May 6, 2026
3
ചങ്ങരംകുളം പെരുമുക്ക് ബിടിഎം യുപി സ്കൂളിന് സമീപം താമസിക്കുന്ന പൂക്കേലവളപ്പിൽ അബ്ദുൽ ഹമീദ് നിര്യാതനായി

ചങ്ങരംകുളം പെരുമുക്ക് ബിടിഎം യുപി സ്കൂളിന് സമീപം താമസിക്കുന്ന പൂക്കേലവളപ്പിൽ അബ്ദുൽ ഹമീദ് നിര്യാതനായി

May 6, 2026
3
കൊടുമ്പിരികൊണ്ട് മുഖ്യമന്ത്രിച്ചർച്ച; ചെന്നിത്തല ഡൽഹിയിൽ; സതീശനെ വീട്ടിലെത്തികണ്ട് TJ വിനോദും ദീപകും

കൊടുമ്പിരികൊണ്ട് മുഖ്യമന്ത്രിച്ചർച്ച; ചെന്നിത്തല ഡൽഹിയിൽ; സതീശനെ വീട്ടിലെത്തികണ്ട് TJ വിനോദും ദീപകും

May 6, 2026
3
ചങ്ങരംകുളം ജനത എ .എൽ .പി .എസ് സ്കൂളിന് ദേശീയതലത്തിൽ അഭിമാന നേട്ടം

2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025