എടപ്പാൾ :വട്ടംകുളം ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണത്തിനെതിരെ എൽ.ഡി.എഫ് വട്ടം കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വട്ടംകുളത്ത് പ്രതിഷേധ ബഹുജന കൂട്ടായ്മ നടത്തി.സി.പി.ഐ(എം) മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി.കെ.ഖലീമുദ്ദീൻ ഉദ്ഘാടനം ചെയ്തു.എം.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.ടി.സത്യൻ.സി.രാമകൃഷ്ണൻ.പ്രഭാകരൻ നടുവട്ടം.അഡ്വ.എം.ബി.ഫൈസൽ എം.എ.നവാബ്.എസ്.സുജിത്ത്.ഇ.വി.അനീഷ്.സി.രാഘവൻ.കെ.പി.മോഹനൻ എന്നിവർ പ്രസംഗിച്ചു.