• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 14, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൂട്ട കൊലക്ക് അന്ത്യം”ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചു’; ഗാസ വെടിനിർത്തൽ നിലനിൽക്കുമെന്ന് ഡോണൾഡ് ട്രംപ്

ckmnews by ckmnews
October 13, 2025
in UPDATES
A A
കൂട്ട കൊലക്ക് അന്ത്യം”ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചു’; ഗാസ വെടിനിർത്തൽ നിലനിൽക്കുമെന്ന് ഡോണൾഡ് ട്രംപ്
0
SHARES
119
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഗാസ വെടിനിർത്തൽ നിലനിൽക്കുമെന്നും ഡോണൾഡ് ട്രംപ് അറിയിച്ചു. ബെഞ്ചമിൻ നെതന്യാഹു യുദ്ധകാലത്തെ മികച്ച പ്രധാനമന്ത്രിയെന്നും ട്രംപിന്‍റെ പ്രശംസ. ഇസ്രയേലിലേക്ക് തിരിക്കുന്നതിന്‍റെ തൊട്ടുമുമ്പായിരുന്നു ഡോണൾഡ് ട്രംപിന്‍റെ പ്രതികരണം. ഇന്ത്യ പാകിസ്ഥാൻ യുദ്ധം താൻ തീർത്തെന്ന് ട്രംപ് ഇന്നും അവകാശപ്പെട്ടു.

ഗാസ സമാധാന ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ന് മിഡിൽ ഈസ്റ്റിൽ. ട്രംപിന്‍റെ നേതൃത്വത്തിൽ ഈജിപ്തിലാണ് ഉച്ചകോടി. സമാധാന കരാറിന്‍റെ ഭാഗമായി ഹമാസ് ഇന്ന് ബന്ദികളെ വിട്ടയക്കും. ഇസ്രയേൽ പലസ്തീൻ തടവുകാരെയും വിട്ടയയ്ക്കും. ഇസ്രയേലിലാണ് ട്രംപിന്‍റെ ആദ്യ സന്ദർശനം. തലസ്ഥാനമായ ടെൽ അവീവിലേക്ക് ട്രംപ് യാത്ര തിരിച്ചു. വിപുലമായ സ്വീകരണമാണ് യുഎസ് പ്രസിഡന്‍റിന് ഇസ്രയേലിൽ ഒരുക്കിയിരിക്കുന്നത്. ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രയേൽ പാർലമെന്റിനെ ട്രംപ് അഭിസംബോധന ചെയ്യും. ബന്ദികളുടെ കുടുംബങ്ങളെയും ട്രംപ് സന്ദർശിക്കും. അതിനുശേഷം ട്രംപ് ഈജിപ്തിലേക്ക് യാത്ര തിരിക്കും. ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞാണ് ഗാസ സമാധാന ഉച്ചകോടി. 20 ലോക നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും

ഈജിപ്തിലെ ഷാംഅൽഷെയ്കിലാണ് ഉച്ചകോടി നടക്കുന്നത്. അമേരിക്കയുടെ ക്ഷണം ലഭിച്ചെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ പങ്കെടുക്കില്ല. വിദേശകാര്യസഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ഈജിപ്തിലെത്തിയിട്ടുണ്ട്. ഡോണൾഡ് ട്രംപും എൽസിസിയും മോദിയെ ക്ഷണിച്ചിരുന്നു. ഉച്ചകോടിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്നത് പരിഗണിച്ചാണ് നരേന്ദ്രമോദി വിട്ടു നിൽക്കുന്ന‍ത് എന്നാണ് സൂചന

Related Posts

ചങ്ങരംകുളം ചിയ്യാനൂരില്‍ പണികഴിഞ്ഞ ജോഡോ ഭവന്‍ പ്രതിപക്ഷ നേതാവ് താമിയേട്ടന് സമര്‍പ്പിച്ചു
UPDATES

ചങ്ങരംകുളം ചിയ്യാനൂരില്‍ പണികഴിഞ്ഞ ജോഡോ ഭവന്‍ പ്രതിപക്ഷ നേതാവ് താമിയേട്ടന് സമര്‍പ്പിച്ചു

October 13, 2025
69
മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം; ഭീഷണി എത്തിയത് തൃശൂർ കളക്ടറേറ്റിൽ
UPDATES

മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം; ഭീഷണി എത്തിയത് തൃശൂർ കളക്ടറേറ്റിൽ

October 13, 2025
321
നന്നംമുക്ക് മണിലിയാർ കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം’12500 രൂപ മോഷണം പോയി’സിസിടിവി നശിപ്പിച്ചു
UPDATES

നന്നംമുക്ക് മണിലിയാർ കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം’12500 രൂപ മോഷണം പോയി’സിസിടിവി നശിപ്പിച്ചു

October 13, 2025
1.5k
ജനൽ തകർത്ത് വീടിനുള്ളിലേക്ക് കാട്ടാന; വാൽപ്പാറയിൽ 3 വയസ്സുകാരിക്കും മുത്തശ്ശിക്കും ദാരുണാന്ത്യം
UPDATES

ജനൽ തകർത്ത് വീടിനുള്ളിലേക്ക് കാട്ടാന; വാൽപ്പാറയിൽ 3 വയസ്സുകാരിക്കും മുത്തശ്ശിക്കും ദാരുണാന്ത്യം

October 13, 2025
386
യുവതി കിണറ്റിൽ ചാടി, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; സുഹൃത്തും ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമടക്കം 3 മരണം
UPDATES

യുവതി കിണറ്റിൽ ചാടി, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; സുഹൃത്തും ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമടക്കം 3 മരണം

October 13, 2025
1.1k
സേവനത്തിന് സ്നേഹമായി ജന്മദിനാഘോഷം’മാളു ചേച്ചിയെ അമ്പരപ്പിച്ച് തിരൂർ പോലീസ്
UPDATES

സേവനത്തിന് സ്നേഹമായി ജന്മദിനാഘോഷം’മാളു ചേച്ചിയെ അമ്പരപ്പിച്ച് തിരൂർ പോലീസ്

October 13, 2025
171
Next Post
ഒരു കുറവും ഇല്ല; കുത്തനെ വര്‍ധിച്ച് ഇന്നും സ്വര്‍ണവില

ഒരു കുറവും ഇല്ല; കുത്തനെ വര്‍ധിച്ച് ഇന്നും സ്വര്‍ണവില

Recent News

ചങ്ങരംകുളം ചിയ്യാനൂരില്‍ പണികഴിഞ്ഞ ജോഡോ ഭവന്‍ പ്രതിപക്ഷ നേതാവ് താമിയേട്ടന് സമര്‍പ്പിച്ചു

ചങ്ങരംകുളം ചിയ്യാനൂരില്‍ പണികഴിഞ്ഞ ജോഡോ ഭവന്‍ പ്രതിപക്ഷ നേതാവ് താമിയേട്ടന് സമര്‍പ്പിച്ചു

October 13, 2025
69
എടപ്പാൾ കണ്ടനകത്ത് നിയന്ത്രണം വിട്ട സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് ദാരുണന്ത്യം:4 പേർക്ക് പരിക്കേറ്റു

എടപ്പാൾ കണ്ടനകത്ത് നിയന്ത്രണം വിട്ട സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് ദാരുണന്ത്യം:4 പേർക്ക് പരിക്കേറ്റു

October 13, 2025
9k
എയ്ഡഡ് സ്കൂൾ ഭിന്നശേഷി അധ്യാപക നിയമനം; NSS മാനേജ്മെൻ്റിന് അനുകൂലമായ വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാകും, മന്ത്രി വി ശിവൻകുട്ടി

എയ്ഡഡ് സ്കൂൾ ഭിന്നശേഷി അധ്യാപക നിയമനം; NSS മാനേജ്മെൻ്റിന് അനുകൂലമായ വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാകും, മന്ത്രി വി ശിവൻകുട്ടി

October 13, 2025
16
ഒന്നര വര്‍ഷത്തെ കാത്തിരിപ്പ് ‘യാത്രക്കിടയില്‍ നഷ്ടപ്പെട്ട വിവാഹ മോതിരം ഷബ്നക്ക് തിരിച്ച് കിട്ടി

ഒന്നര വര്‍ഷത്തെ കാത്തിരിപ്പ് ‘യാത്രക്കിടയില്‍ നഷ്ടപ്പെട്ട വിവാഹ മോതിരം ഷബ്നക്ക് തിരിച്ച് കിട്ടി

October 13, 2025
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025