• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സേവനത്തിന് സ്നേഹമായി ജന്മദിനാഘോഷം’മാളു ചേച്ചിയെ അമ്പരപ്പിച്ച് തിരൂർ പോലീസ്

ckmnews by ckmnews
October 13, 2025
in UPDATES
A A
സേവനത്തിന് സ്നേഹമായി ജന്മദിനാഘോഷം’മാളു ചേച്ചിയെ അമ്പരപ്പിച്ച് തിരൂർ പോലീസ്
0
SHARES
198
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരൂർ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി പാർട്ട് ടൈം സ്വീപ്പറായി സേവനം അനുഷ്ഠിക്കുന്ന മാളു കുട്ടി എന്ന മാളു ചേച്ചിയുടെ ജന്മദിനം ഇത്തവണ പ്രത്യേകതയാർന്നതായിരുന്നു. 35 വർഷമായി ഓരോ പ്രഭാതവും സ്റ്റേഷന്റെ വാതിൽ തുറന്ന് ശുചിത്വം പകരുന്ന മാളുവിന് വേണ്ടി ഈ തവണ സ്റ്റേഷൻ തന്നെയാണ് ജന്മദിനംആഘോഷം സന്തോഷവേളയാക്കിയത്.സ്റ്റേഷൻ എസ്.എച്ച്.ഒ മുഹമ്മദ് റഫീഖ് കേക്ക് മുറിച്ച് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു.മാളുവിന് കേക്ക് മുറിച്ച് മധുരം നൽകിയപ്പോൾ കൈകൾ അടിച്ച് പോലീസുക്കാർ ജന്മദിന ആശംസകൾ അറിയിച്ചു.മാളുവിന് പോലീസ് സ്റ്റേഷൻ, ട്രാഫിക് യൂണിറ്റ്,ഡിവൈഎസ്പി ഓഫീസ് എന്നിവർ ചേർന്ന് സ്നേഹസമ്മാനങ്ങൾ നൽകി.സ്നേഹത്തോടെ മനോഹരമായ ജന്മദിനം ആഘോഷിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത ദിനമാണെന്ന് മാളു പറഞ്ഞു.മാളു ചേച്ചി സ്വന്തം കൈകളാൽ തയ്യാറാക്കിയ പായസം, ബിരിയാണി,നെയ്‌ചോറ് എന്നിവ പൊലീസുകാരുമായി പങ്കിട്ടപ്പോൾ അതൊരു കുടുംബസംഗമമായി.സേവനത്തിനും ആത്മാർത്ഥതയ്ക്കും ആദരവായി തിരൂർ പോലീസ് ഒരുക്കിയ ജന്മദിനാഘോഷം മാളു ചേച്ചിക്ക് മനുഷ്യബന്ധങ്ങളുടെ ഹൃദയസ്പർശിയായ ഓർമ്മയായി.ആഘോഷത്തിന് പ്രിൻസിപ്പിൾ എസ് ഐ സുജിത്ത്, എസ്.ഐ മാരായ മധു, ബിജു ജോസഫ്,ഷിബു ,റൈറ്റർമാരായ വിജേഷ്,അനൂപ്,എന്നിവർ ആശംസകൾ അർപ്പിച്ചു.ജനമൈത്രി പോലീസ് കോർഡിനേറ്റർ നസീർ തിരൂർക്കാട് നന്ദി പ്രസംഗം നടത്തി

Related Posts

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു
UPDATES

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

October 8, 2026
9
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

October 8, 2026
4
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
41
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
UPDATES

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
78
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു
UPDATES

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
311
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ
UPDATES

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
90
Next Post
യുവതി കിണറ്റിൽ ചാടി, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; സുഹൃത്തും ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമടക്കം 3 മരണം

യുവതി കിണറ്റിൽ ചാടി, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; സുഹൃത്തും ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമടക്കം 3 മരണം

Recent News

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

October 8, 2026
9
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

October 8, 2026
4
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
41
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
78
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025