• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മാറഞ്ചേരി പഞ്ചായത്ത് പതിനാറാം വാർഡിലെ അവസാന ഗ്രാമസഭായോഗം ഗ്രാമോത്സവമായി സംഘടിപ്പിക്കുന്നു

ckmnews by ckmnews
October 11, 2025
in UPDATES
A A
മാറഞ്ചേരി പഞ്ചായത്ത് പതിനാറാം വാർഡിലെ അവസാന ഗ്രാമസഭായോഗം ഗ്രാമോത്സവമായി സംഘടിപ്പിക്കുന്നു
0
SHARES
93
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:വരുന്ന തദ്ദേശ തിരഞ്ഞെടുപ്പോടനുബന്ധിച്ച് വന്ന വാർഡ് വിഭജനത്തോടെ മാറ്റം വരുന്ന നിലവിലെ മാറഞ്ചേരി പഞ്ചായത്ത് പതിനാറാം വാർഡിലെ അവസാന ഗ്രാമസഭായോഗം ഗ്രാമോത്സവമായി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വിദ്യാർത്ഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ,കുടുംബശ്രീ, ഹരിത കർമ്മ സേന, യുവജനങ്ങൾ,വയോജനങ്ങൾ എന്നിവരുടെ കലാപരിപാടികളും, പ്രശസ്ത മജീഷ്യൻ ഹംസ മലയിൽ നയിക്കുന്ന മാജിക് ഷോ, അജീഷ് മുചുകുന്ന് നയിക്കുന്ന നാടൻപാട്ട് തുടങ്ങിയ പ്രോഗ്രാമുകളും ഗ്രാമോത്സവത്തിന്റെ ഭാഗമായി നടക്കും.ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്നതിന് മധുരം പകരുന്ന ചായ മെക്കാനിയും കുടുംബശ്രീക്കാരുടെ സ്നേഹ പലഹാരങ്ങളും കുട്ടി സംരംഭങ്ങളുടെ കപ്പലണ്ടിയും കടുമാങ്ങയും ഉപ്പിലിട്ടതുമായി പരിസരം നിറയും.ആരോഗ്യ ശുചിത്വ സേവന കലാ മേഖലകളിൽ ഉള്ളവരെയും വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ഗ്രാമോത്സവത്തിൽ വച്ച് ആദരിക്കും. 12ന് ഞായറാഴ്ച വൈകുന്നേരം 3.30ന് സാംസ്കാരിക ഘോഷയാത്രയുടെ ആരംഭിക്കുന്ന ഉത്സവങ്ങൾ രാത്രി 10 ന് സമാപിക്കും.വാർത്ത സമ്മേളനത്തിൽ അഡ്വ. കെ.എ ബക്കർ, എം ശ്രീരാമനുണ്ണി മാസ്റ്റർ, റയീസ് പി.പി, അഫ്സൽ മാനേരി എന്നിവര്‍ പങ്കെടുത്തു.

Related Posts

​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും
UPDATES

June 19, 2026
71
VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം

20
വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്

6
പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്

4
ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പ്രീ – ക്യാമ്പയിൻ സംഘടിപ്പിച്ചു

30
എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെയും എൽഎസ്എസ്,യുഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു

9
Next Post
പെരുമ്പടപ്പ് അയിരൂർ പനക്കൽ തോട്കെട്ടി റോഡ് സംരക്ഷിക്കുന്ന പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം നടത്തി

Recent News

​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും

​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും

June 19, 2026
71
VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം

VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം

June 19, 2026
20
വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്

വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്

June 19, 2026
6
പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്

പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്

June 19, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025