• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരളത്തിലുടനീളമുള്ള റെയിൽവേ മേൽപ്പാലങ്ങളുടെ അടിഭാഗത്ത് വി പാർക്കുകൾ നിർമ്മിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

cntv team by cntv team
October 8, 2025
in Kerala
A A
കേരളത്തിലുടനീളമുള്ള റെയിൽവേ മേൽപ്പാലങ്ങളുടെ അടിഭാഗത്ത് വി പാർക്കുകൾ നിർമ്മിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
0
SHARES
101
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തിലുടനീളമുള്ള റെയിൽവേ മേൽപ്പാലങ്ങളുടെ അടിഭാഗത്ത് വി പാർക്കുകൾ നിർമ്മിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിരവധി റെയിൽവേ മേൽപ്പാലങ്ങളുടെ അടിഭാഗം സൗന്ദര്യവൽക്കരണത്തിന് വേണ്ടി വിനോദസഞ്ചാര വകുപ്പ് ഭരണാനുമതി നൽകി കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.കൊല്ലം ഇരവിപുരം മണ്ഡലത്തിൽ വി പാർക്ക് പൂർത്തീകരിച്ചിട്ടുണ്ട്. രാത്രി വൈകിയും നിരവധി ആളുകളാണ് ഈ പാര്‍ക്കിലേക്കെത്തുന്നത്. വിവിധ ഇടങ്ങളിൽ പാര്‍ക്കുകള്‍ നിര്‍മ്മിക്കാൻ കഴിയും. അതിന് എല്ലാവരുടെയും സഹായസഹകരണങ്ങൾ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.ദേശീയപാത മേൽപ്പാലങ്ങളുടെ കീഴിലും നിരവധി സ്ഥലമുണ്ട്. അത് ഉപയോഗപ്പെടുത്താൻ കഴിയുമോയെന്നത് ആലോചനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ പൊതുമരാമത്ത് പാലങ്ങളുടെ കീഴിലാണ് വി പാർക്കുകൾ നിർമ്മിച്ചിട്ടുള്ളത്. 23 വി പാർക്കുകൾക്കുള്ള പദ്ധതി രേഖ ഇതിനകം തയ്യാറായിട്ടുണ്ടെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. 2021ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ അഞ്ചുവർഷം കൊണ്ട് 100 പാലങ്ങൾ എന്നതായിരുന്നു പറഞ്ഞത്. എന്നാല്‍ നാലുവർഷം കൊണ്ടുതന്നെ 100 പാലങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.

Related Posts

കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു; പടിയിറക്കം ഭരണമാറ്റത്തിന് പിന്നാലെ
Kerala

കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു; പടിയിറക്കം ഭരണമാറ്റത്തിന് പിന്നാലെ

May 5, 2026
44
മുഖ്യമന്ത്രിയെ ഹെെക്കമാൻഡ് തീരുമാനിക്കും, 2011-ൽ സീനിയറായ ഉമ്മൻചാണ്ടിയെ നിർദേശിച്ചത് ഞാൻ- ചെന്നിത്തല
Kerala

മുഖ്യമന്ത്രിയെ ഹെെക്കമാൻഡ് തീരുമാനിക്കും, 2011-ൽ സീനിയറായ ഉമ്മൻചാണ്ടിയെ നിർദേശിച്ചത് ഞാൻ- ചെന്നിത്തല

May 5, 2026
237
‘ഉമ്മൻ  ചാണ്ടിക്ക്  നീതി  ലഭിച്ചു’; രണ്ടര വർഷത്തെ കാത്തിരിപ്പിനുശേഷം കല്ലറ പണിയുന്നുവെന്ന് ചാണ്ടി ഉമ്മൻ
Kerala

‘ഉമ്മൻ  ചാണ്ടിക്ക്  നീതി  ലഭിച്ചു’; രണ്ടര വർഷത്തെ കാത്തിരിപ്പിനുശേഷം കല്ലറ പണിയുന്നുവെന്ന് ചാണ്ടി ഉമ്മൻ

May 5, 2026
109
‘ഇറങ്ങിപ്പോണം സഖാവേ, ജനങ്ങൾ അംഗീകരിക്കുന്നവർ വരട്ടെ’; എം വി ഗോവിന്ദനെതിരെ രൂക്ഷവിമർശനം
Kerala

‘ഇറങ്ങിപ്പോണം സഖാവേ, ജനങ്ങൾ അംഗീകരിക്കുന്നവർ വരട്ടെ’; എം വി ഗോവിന്ദനെതിരെ രൂക്ഷവിമർശനം

May 5, 2026
245
‘അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവർ പിന്തുണയ്ക്കില്ല’; ലക്ഷ്മിപ്രിയ
Kerala

‘അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവർ പിന്തുണയ്ക്കില്ല’; ലക്ഷ്മിപ്രിയ

May 5, 2026
240
സിനിമാ അഭിനയം നിർത്തി; ഇനി സ്റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി
Kerala

സിനിമാ അഭിനയം നിർത്തി; ഇനി സ്റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി

May 5, 2026
154
Next Post
പാവിട്ടപ്പുറത്ത് ആലംകോട് പഞ്ചായത്ത് ആയുര്‍വേദ സബ് സെന്റര്‍ അടച്ച് പൂട്ടിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു

പാവിട്ടപ്പുറത്ത് ആലംകോട് പഞ്ചായത്ത് ആയുര്‍വേദ സബ് സെന്റര്‍ അടച്ച് പൂട്ടിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു

Recent News

ഒറ്റ ദിവസം, ‘ഇന്ത്യ’ക്ക് നഷ്ടപ്പെട്ടത് മൂന്ന് മുഖങ്ങള്‍! പോരാട്ടത്തിന്റെ ഊര്‍ജം കുറയുമോ?

ഒറ്റ ദിവസം, ‘ഇന്ത്യ’ക്ക് നഷ്ടപ്പെട്ടത് മൂന്ന് മുഖങ്ങള്‍! പോരാട്ടത്തിന്റെ ഊര്‍ജം കുറയുമോ?

May 5, 2026
54
ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ ബി ചൗധരി അന്തരിച്ചു

ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ ബി ചൗധരി അന്തരിച്ചു

May 5, 2026
63
ലൈംഗിക അതിക്രമത്തിനിരയായ 47കാരി മരിച്ചു, തൃശൂര്‍ സ്വദേശിയുടെ മരണത്തിന് പിന്നില്‍ മലയാളി യുവാവ്

ലൈംഗിക അതിക്രമത്തിനിരയായ 47കാരി മരിച്ചു, തൃശൂര്‍ സ്വദേശിയുടെ മരണത്തിന് പിന്നില്‍ മലയാളി യുവാവ്

May 5, 2026
218
ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

May 5, 2026
101
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025