താനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ് മ രിച്ചയാളെ തിരിച്ചറിഞ്ഞു.പോത്തനൂർ പുല്ലാരവളപ്പിൽ അശോകൻ (64) ആണ് മ രിച്ചത്. ഭാര്യ: ചന്ദ്രിക
മക്കൾ: ധന്യ, വിപിൻ, ദിപിൻ രാജ്.സംസ്ക്കാരം ബുധനാഴ്ച കാലത്ത് 8:30 ന് ഈശ്വരമംഗലം ശ്മശാനത്തിൽ