• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

സാംസ്കാരികോത്സവം:സ്‌മരണകളുടെ പൂമുഖം’അനുസ്‌മരണവും സാംസ്‌കാരിക സദസ്സും ഒക്ടോബര്‍ 5ന് മൂക്കുതല സ്കൂളില്‍ നടക്കും

ckmnews by ckmnews
October 3, 2025
in Local News
A A
സാംസ്കാരികോത്സവം:സ്‌മരണകളുടെ പൂമുഖം’അനുസ്‌മരണവും സാംസ്‌കാരിക സദസ്സും ഒക്ടോബര്‍ 5ന് മൂക്കുതല സ്കൂളില്‍ നടക്കും
0
SHARES
64
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിൻ്റ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവത്തിന് പൊന്നാനിയില്‍ തുടക്കം കുറിച്ചതായി എംഎല്‍എ പി നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പൊന്നാനി മണ്ഡലത്തിൽ കോതമുക്ക്,പൊന്നാനി, മൂക്കുതല എന്നീ മൂന്ന് മേഖലകളില്‍ പൊന്നാനി കൾച്ചറൽ ഫെസ്റ്റിവൽ 2025 എന്ന പേരിലാണ് പരിപാടി നടക്കുന്നത്.പൊന്നാനിയുടെ സാമൂഹിക ജീവിതം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച കൊളാടി ബാലകൃഷ്‌ണൻ എന്ന കൊളാടി ഉണ്ണി, ഇ.കെ ഇമ്പിച്ചി ബാവ, പി. ചിത്രൻ നമ്പൂതിരിപ്പാട് എന്നിവരുടെ സ്‌മരണാർത്ഥമാണ്സാംസ്‌കാരികോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.ഫെസ്റ്റിവലിന്റെ ഭാഗമായി ഒക്ടോബർ 5 ന് മൂക്കുതല ഗവൺമെൻ്റ് ഹൈസ്‌കൂളിൽ സ്‌മരണകളുടെ പൂമുഖം എന്ന പേരിൽ പി. ചിത്രൻ നമ്പൂതിരിപ്പാട് അനുസ്‌മരണവും സാംസ്‌കാരിക സദസ്സും,കലാപരിപാടികളും നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആർ. ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്യും,ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. തൃശൂർ എം.എൽ.എ. പി.ബാലചന്ദ്രൻ മുഖ്യാതിഥിയാകും. തുടർന്ന് പുഷ്പവതി പൊയ്പ്‌പാടത്തിന്റെ സംഗീത വിരുന്നും അരങ്ങേറും.നാടിന്റെ സാമൂഹിക പരിഷ്കരണ രംഗത്തും വിദ്യാഭ്യാസ പുരോഗതിയിലും വലിയ സംഭാവനകൾ നൽകിയ പി. ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ സ്‌മരണകളുടെ പശ്ചാത്തലത്തിൽ നടക്കുന്ന പരിപാടിയിലും പൊതുജനങ്ങളുടെ പങ്കാളിത്വം ഉണ്ടാവണമെന്നും എംഎല്‍എ പറഞ്ഞു. എംഎല്‍എ യോടൊപ്പം ടി സത്യന്‍,കരീം കോഴിക്കല്‍ എന്നിവരും ചങ്ങരംകുളം പ്രസ് ക്ളബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Related Posts

മെക് സെവൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു
Local News

മെക് സെവൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

September 30, 2026
69
എ.എച്ച്.എം ജി.എച്ച്.എസ്.എസ് കോക്കൂർ സ്കൂളിന് ഔട്ട്‌ഡോർ ബെഞ്ചുകൾ സമ്മാനിച്ചു
Local News

എ.എച്ച്.എം ജി.എച്ച്.എസ്.എസ് കോക്കൂർ സ്കൂളിന് ഔട്ട്‌ഡോർ ബെഞ്ചുകൾ സമ്മാനിച്ചു

September 30, 2026
143
പട്ടാമ്പിയിൽ എൻ.ഐ.എ. റെയ്ഡ്: ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഒരാൾ കസ്റ്റഡിയിൽ
Crime

പട്ടാമ്പിയിൽ എൻ.ഐ.എ. റെയ്ഡ്: ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഒരാൾ കസ്റ്റഡിയിൽ

September 30, 2026
308
തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു
Kerala

തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു

September 29, 2026
958
അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു
Local News

അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

September 29, 2026
192
ബേക്ക് എക്സ്പോ 2026: മലപ്പുറം വെസ്റ്റ് സോൺ വാഹന പ്രചാരണ യാത്രയ്ക്ക് എടപ്പാളിൽ തുടക്കമായി
Local News

ബേക്ക് എക്സ്പോ 2026: മലപ്പുറം വെസ്റ്റ് സോൺ വാഹന പ്രചാരണ യാത്രയ്ക്ക് എടപ്പാളിൽ തുടക്കമായി

September 29, 2026
73
Next Post
പ്രതിമാസ പുസ്തകാസ്വാദന മത്സരം’ഹൈഫ ഷറഫുദ്ദീന് വിജയം

പ്രതിമാസ പുസ്തകാസ്വാദന മത്സരം'ഹൈഫ ഷറഫുദ്ദീന് വിജയം

Recent News

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

September 30, 2026
123
എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

September 30, 2026
67
ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

September 30, 2026
60
550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 30, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025