• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 14, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് ആറ് അവയവങ്ങള്‍

ckmnews by ckmnews
October 3, 2025
in Kerala
A A
അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് ആറ് അവയവങ്ങള്‍
0
SHARES
293
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. കോഴിക്കോട് മെട്രോ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ 44 വയസുകാരിയിലാണ് ഹൃദയം മിടിക്കുക. തീവ്രദു:ഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. അജിതയ്ക്ക് മന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുകയും ചെയ്തു.കോഴിക്കോട്, ചാലപ്പുറം, വെള്ളിയഞ്ചേരി, പള്ളിയത്ത് വീട്ടില്‍ കെ.അജിത (46)യുടെ ഹൃദയം ഉള്‍പ്പെടെ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, കരള്‍, 2 വൃക്ക, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും രണ്ട് നേത്രപടലവും കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കും ഒരു വൃക്കയും കരളും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്കുമാണ് നല്‍കിയത്.ഹൃദയസ്തംഭനത്തെ തുടര്‍ന്ന് 2025 സെപ്റ്റംബര്‍ 28ന് അജിതയെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഒക്ടോബര്‍ രണ്ടിന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന്, അജിതയുടെ ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം നല്‍കി. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂര്‍ത്തിയായത്.പി. രവീന്ദ്രനാണ് അജിതയുടെ ഭര്‍ത്താവ്. പി.സാരംഗി (TWSI കോഴിക്കോട്), പി. ശരത് എന്നിവരാണ് മക്കള്‍. മരുമകന്‍ മിഥുന്‍ (ഇന്ത്യന്‍ ആര്‍മി)

Related Posts

എയ്ഡഡ് സ്കൂൾ ഭിന്നശേഷി അധ്യാപക നിയമനം; NSS മാനേജ്മെൻ്റിന് അനുകൂലമായ വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാകും, മന്ത്രി വി ശിവൻകുട്ടി
Kerala

എയ്ഡഡ് സ്കൂൾ ഭിന്നശേഷി അധ്യാപക നിയമനം; NSS മാനേജ്മെൻ്റിന് അനുകൂലമായ വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാകും, മന്ത്രി വി ശിവൻകുട്ടി

October 13, 2025
41
ഒന്നര വര്‍ഷത്തെ കാത്തിരിപ്പ് ‘യാത്രക്കിടയില്‍ നഷ്ടപ്പെട്ട വിവാഹ മോതിരം ഷബ്നക്ക് തിരിച്ച് കിട്ടി
Kerala

ഒന്നര വര്‍ഷത്തെ കാത്തിരിപ്പ് ‘യാത്രക്കിടയില്‍ നഷ്ടപ്പെട്ട വിവാഹ മോതിരം ഷബ്നക്ക് തിരിച്ച് കിട്ടി

October 13, 2025
55
വളയംകുളം കോക്കൂര്‍ റോഡിന്റെ ശോചനീയാവസ്ഥ’യുഡിഎഫ് റോഡ് ഉപരോധസമരം സംഘടിപ്പിച്ചു
Kerala

വളയംകുളം കോക്കൂര്‍ റോഡിന്റെ ശോചനീയാവസ്ഥ’യുഡിഎഫ് റോഡ് ഉപരോധസമരം സംഘടിപ്പിച്ചു

October 13, 2025
183
വരും ദിവസങ്ങളിൽ അന്തരീക്ഷം മാറും; ആറ് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, മുന്നറിയിപ്പ്
Kerala

വരും ദിവസങ്ങളിൽ അന്തരീക്ഷം മാറും; ആറ് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, മുന്നറിയിപ്പ്

October 13, 2025
274
അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവര്‍ പേജ് മാറ്റണമെന്ന ആവശ്യം; ഹർജി തള്ളി ഹൈക്കോടതി
Kerala

അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവര്‍ പേജ് മാറ്റണമെന്ന ആവശ്യം; ഹർജി തള്ളി ഹൈക്കോടതി

October 13, 2025
52
യുജിസി നെറ്റ് ഡിസംബര്‍ 2025; പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു.
Kerala

യുജിസി നെറ്റ് ഡിസംബര്‍ 2025; പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു.

October 13, 2025
21
Next Post
എടപ്പാൾ ഗവണ്‍മെന്റ്  ഐ ടി ഐ സെന്റർ ഉദ്ഘാടനം ചെയ്തു

എടപ്പാൾ ഗവണ്‍മെന്റ് ഐ ടി ഐ സെന്റർ ഉദ്ഘാടനം ചെയ്തു

Recent News

ഒ.ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്റ്

ഒ.ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്റ്

October 14, 2025
12
മംഗലത്തേരി അനുസ്മരണവും പുരസ്ക്കാര വിതരണവും നടത്തി

മംഗലത്തേരി അനുസ്മരണവും പുരസ്ക്കാര വിതരണവും നടത്തി

October 14, 2025
4
ചങ്ങരംകുളം ചിയ്യാനൂരില്‍ പണികഴിഞ്ഞ ജോഡോ ഭവന്‍ പ്രതിപക്ഷ നേതാവ് താമിയേട്ടന് സമര്‍പ്പിച്ചു

ചങ്ങരംകുളം ചിയ്യാനൂരില്‍ പണികഴിഞ്ഞ ജോഡോ ഭവന്‍ പ്രതിപക്ഷ നേതാവ് താമിയേട്ടന് സമര്‍പ്പിച്ചു

October 13, 2025
172
എടപ്പാൾ കണ്ടനകത്ത് നിയന്ത്രണം വിട്ട സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് ദാരുണന്ത്യം:4 പേർക്ക് പരിക്കേറ്റു

എടപ്പാൾ കണ്ടനകത്ത് നിയന്ത്രണം വിട്ട സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് ദാരുണന്ത്യം:4 പേർക്ക് പരിക്കേറ്റു

October 13, 2025
9.4k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025