• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ഗാന്ധിജയന്തിയോട് അനുബന്ധിച്ച് തിരുന്നാവായയിൽ പുഷ്പാർച്ചനയും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു

ckmnews by ckmnews
October 3, 2025
in Local News
A A
ഗാന്ധിജയന്തിയോട് അനുബന്ധിച്ച് തിരുന്നാവായയിൽ പുഷ്പാർച്ചനയും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു
0
SHARES
32
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുന്നാവായ : ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തിരുന്നാവായ റീ എക്കോ, മലപ്പുറം ട്രോമ കെയർ വോളന്റിയർമാർ എന്നിവർ ചേർന്ന് ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ഗാന്ധി സ്മാരകത്തിലും മാമാങ്ക സ്മാരകങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളും നടത്തി.റി എക്കോ പ്രസിഡന്റ് പുവ്വത്തിങ്കൽ റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങ് തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാമ്പറ്റ ദേവയാനി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഹാരിസ് പറമ്പിൽ, സോളമൻ കളരിക്കൽ, കോഴിപുറം, ട്രോമ കെയർ കോ-ഓർഡിനേറ്റർ ഷമീർ അലി വൈലത്തൂർ, ഖാലിദ് ഗുരുക്കൾ, സർവോദയ മേള കമ്മിറ്റി വൈസ് ചെയർമാൻ മുളക്കൽ മുഹമ്മദാലി, തേക്കിൽ നൗഷാദ്, സി. കെ. ശിവൻ, ഹമീദ് കൈനിക്കര, സൂർപ്പിൽ അഷ്റഫ്, ഷംസു കുന്നക്കാട്ട്, ചിറക്കൽ ഉമ്മർ എന്നിവർ പങ്കെടുത്തു.പ്രധാന ചടങ്ങിന് ശേഷം മാമാങ്ക സ്മാരകങ്ങളിൽപ്പെട്ട മണിക്കിണറും ചങ്ങമ്പള്ളി കളരിയുടെ പരിസരവും ശുചീകരിച്ചു. പ്രവർത്തനങ്ങൾക്ക് കേരള ബാങ്ക് എഫ്.എൽ.സി. പ്രതിനിധി എം.കെ. സതീഷ് ബാബു, ട്രോമ കെയർ കൽപകഞ്ചേരി യൂണിറ്റ് ലീഡർ ഇസ്മായിൽ പറവന്നൂർ, യുനുസ് കുന്നുംപുറം, ഷറഫുദ്ധീൻ പല്ലാർ എന്നിവർ നേതൃത്വം നൽകി.ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വാളക്കുളം കെ.എച്ച്.എം. എച്ച്.എസ്.യിലെ ദേശിയ ഹരിത സേന യൂണിറ്റുമായും സഹകരിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരികയാണ്.

Related Posts

വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു
Kerala

വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു

September 29, 2026
178
തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്
Local News

തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്

September 28, 2026
57
സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷിക ആഘോഷം ‘സർഗ്ഗോത്സവം–2026’ സംഘടിപ്പിച്ചു
Local News

സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷിക ആഘോഷം ‘സർഗ്ഗോത്സവം–2026’ സംഘടിപ്പിച്ചു

September 28, 2026
74
മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ
Kerala

മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ

September 28, 2026
293
ലഹരിക്കെതിരെ ജനകീയ മുന്നേറ്റം’നന്നംമുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
Local News

ലഹരിക്കെതിരെ ജനകീയ മുന്നേറ്റം’നന്നംമുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

September 28, 2026
114
ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്
Local News

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്

September 28, 2026
2.6k
Next Post
കര്‍ഷക കോണ്‍ഗ്രസ് ഗാന്ധിജയന്തി ദിനത്തില്‍ സംഘടിപ്പിച്ച ‘വയലോര്‍മ്മ ശ്രദ്ധേയമായി

കര്‍ഷക കോണ്‍ഗ്രസ് ഗാന്ധിജയന്തി ദിനത്തില്‍ സംഘടിപ്പിച്ച 'വയലോര്‍മ്മ ശ്രദ്ധേയമായി

Recent News

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

September 29, 2026
52
സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ

സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ

September 29, 2026
4
വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

September 29, 2026
250
സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

September 29, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025