• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കര്‍ഷക കോണ്‍ഗ്രസ് ഗാന്ധിജയന്തി ദിനത്തില്‍ സംഘടിപ്പിച്ച ‘വയലോര്‍മ്മ ശ്രദ്ധേയമായി

ckmnews by ckmnews
October 3, 2025
in Local News
A A
കര്‍ഷക കോണ്‍ഗ്രസ് ഗാന്ധിജയന്തി ദിനത്തില്‍ സംഘടിപ്പിച്ച ‘വയലോര്‍മ്മ ശ്രദ്ധേയമായി
0
SHARES
12
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഗാന്ധി ജയന്തി ദിനത്തില്‍ കര്‍ഷക കോണ്‍ഗ്രസ് ആലംകോട് മണ്ഡലം കമ്മിറ്റി വയലോര്‍മ്മ എന്ന പേരില്‍ ഗാന്ധി സ്മൃതിയും സ്മൃതിയും സ്നേഹാദരവും സംഘടിപ്പിച്ചു.പഴയ കര്‍ഷകരെയും കാര്‍ഷിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചവരെയും ചേര്‍ത്ത് പിടിച്ച് ഉദിനുപറമ്പ് മാങ്കുളത്ത് നടത്തിയ പരിപാടി കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെടി സിദ്ധിക്ക് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ കര്‍ഷകര്‍ക്കുള്ള ആദരവും ഉപഹാര സമര്‍പ്പണവും നടന്നു.പഴയ കാല കൃഷി സ്മരണകള്‍ ഉണര്‍ത്തി കാളപൂട്ടും പൂട്ടും,പഴയ കാല കര്‍ഷകരുടെ നേതൃത്വത്തില്‍ ഞാറ് നടീലും ശ്രദ്ധേയമായി.അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂര്‍ മുഖ്യപ്രഭാഷണം നടത്തി.പികെ അബ്ദുള്ള കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുബൈര്‍ ഉദിനുപറമ്പ് അധ്യക്ഷത വഹിച്ചു.പിടി ഖാദര്‍,രഞ്ജിത്ത് അടാട്ട്,പ്രണവം പ്രസാദ്,ഹുറൈര്‍ കൊടക്കാട്ട്,ശ്രീകുമാര്‍ പെരുമുക്ക്,ജലീല്‍ വടക്കന്‍,സിവി ഇബ്രാഹിം തുടങ്ങി പ്രമുഖ നേതാക്കള്‍ പങ്കെടുത്ത് സംസാരിച്ചു.കപ്പയും ചമ്മന്തിയും അടങ്ങിയ ഭക്ഷണവുംതുടര്‍ന്ന്,കര്‍ഷകരുടെ നാടന്‍പാട്ടുകളും കൈകൊട്ടികളിയും അരങ്ങേറി

Related Posts

വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു
Kerala

വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു

September 29, 2026
191
തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്
Local News

തിരുനാവായ സർവോദയ മേള: സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബർ 10-ന്

September 28, 2026
57
സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷിക ആഘോഷം ‘സർഗ്ഗോത്സവം–2026’ സംഘടിപ്പിച്ചു
Local News

സർഗ്ഗവേദി മാറഞ്ചേരിയുടെ ഒന്നാം വാർഷിക ആഘോഷം ‘സർഗ്ഗോത്സവം–2026’ സംഘടിപ്പിച്ചു

September 28, 2026
74
മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ
Kerala

മുസ്‌ലിം പള്ളികളും ദർഗകളും ബിജെപി ഇടിച്ചുനിരത്തുന്നു; മൗനം പാലിക്കുന്നത് വലിയ പാതകമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ

September 28, 2026
295
ലഹരിക്കെതിരെ ജനകീയ മുന്നേറ്റം’നന്നംമുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
Local News

ലഹരിക്കെതിരെ ജനകീയ മുന്നേറ്റം’നന്നംമുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

September 28, 2026
115
ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്
Local News

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് സ്വകാര്യ ബസ്സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്

September 28, 2026
2.6k
Next Post
പൂജാ ബമ്പര്‍ ടിക്കറ്റ് പ്രകാശനവും തിരുവോണം ബമ്പര്‍ നറുക്കെടുപ്പും ഒക്ടോബര്‍ 4-ന് ശനിയാഴ്ച്ച

പൂജാ ബമ്പര്‍ ടിക്കറ്റ് പ്രകാശനവും തിരുവോണം ബമ്പര്‍ നറുക്കെടുപ്പും ഒക്ടോബര്‍ 4-ന് ശനിയാഴ്ച്ച

Recent News

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

September 29, 2026
70
സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ

സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ

September 29, 2026
5
വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

September 29, 2026
358
സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

September 29, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025