• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, March 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പൂജാ അവധിക്കാലത്ത് നിർണായക തീരുമാനമെടുത്ത് റെയിൽവെ, പ്രയോജനം കിട്ടുക ലക്ഷക്കണക്കിന് മലയാളികൾക്ക്

ckmnews by ckmnews
September 29, 2025
in Kerala
A A
പൂജാ അവധിക്കാലത്ത് നിർണായക തീരുമാനമെടുത്ത് റെയിൽവെ, പ്രയോജനം കിട്ടുക ലക്ഷക്കണക്കിന് മലയാളികൾക്ക്
0
SHARES
108
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോട്ടയം : പൂജാവധിയുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ നേരത്തെ പ്രഖ്യാപിച്ച ചെന്നൈ സെൻട്രൽ ചെങ്കോട്ട വീക്കിലി എ.സി എക്സ്പ്രസ് സ്‌പെഷ്യൽ ട്രെയിൻ കൊട്ടാരക്കര, കൊല്ലം വഴി കോട്ടയത്തേക്ക് ദീർഘിപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. പൂജ അവധിയുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ നീട്ടണമെന്നാവശ്യം എം.പി ഉന്നയിച്ചതിനെ തുടർന്നാണ് ചെങ്കോട്ടയിൽ സർവീസ് അവസാനിപ്പിച്ചിരുന്ന ട്രെയിൻ കോട്ടയത്തേക്ക് നീട്ടാൻ തീരുമാനിച്ചത്.ബുധനാഴ്ചകളിൽ വൈകുന്നേരം ചെന്നൈ സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന സർവീസ് അടുത്ത ദിവസം രാവിലെ കോട്ടയത്ത് എത്തിച്ചേരും. വ്യാഴാഴ്ചകളിൽ കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച ചെന്നൈയിലെത്തും. കൊട്ടാരക്കര, മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു

Related Posts

മുളങ്കുന്നത് കൃഷ്ണൻ എന്ന മണിയേട്ടൻ (64) നിര്യാതനായി
Kerala

മുളങ്കുന്നത് കൃഷ്ണൻ എന്ന മണിയേട്ടൻ (64) നിര്യാതനായി

March 4, 2026
3
മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി
Kerala

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

March 4, 2026
2
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക, ജാഗ്രതാ മുന്നറിയിപ്പ്
Kerala

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക, ജാഗ്രതാ മുന്നറിയിപ്പ്

March 4, 2026
3
പ്രശ്നപരിഹാരത്തിനെത്തി സൗഹൃദം,പൂജാരിയുടെ വീട്ടിൽനിന്ന്‌ 12 പവൻ മോഷ്ടിച്ചുവിറ്റു, 26കാരി അറസ്റ്റിൽ
Kerala

പ്രശ്നപരിഹാരത്തിനെത്തി സൗഹൃദം,പൂജാരിയുടെ വീട്ടിൽനിന്ന്‌ 12 പവൻ മോഷ്ടിച്ചുവിറ്റു, 26കാരി അറസ്റ്റിൽ

March 4, 2026
167
എ പത്മകുമാർ പുറത്തേയ്ക്ക്,ദ്വാരപാലക ശില്‍പക്കേസിലും ജാമ്യം
Kerala

എ പത്മകുമാർ പുറത്തേയ്ക്ക്,ദ്വാരപാലക ശില്‍പക്കേസിലും ജാമ്യം

March 4, 2026
14
സീരിയലിൽ സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളാക്കുന്നത് തുടരുന്നു, ഹാസ്യ പരിപാടികൾ അരോചകം; ടെലിവിഷൻ പുരസ്‌കാര ജൂറി
Kerala

സീരിയലിൽ സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളാക്കുന്നത് തുടരുന്നു, ഹാസ്യ പരിപാടികൾ അരോചകം; ടെലിവിഷൻ പുരസ്‌കാര ജൂറി

March 4, 2026
34
Next Post
സിഎന്‍ ടിവിയും പഞ്ചമിഗോള്‍ഡ് & ഡമണ്ട്സും ചേര്‍ന്ന് നടത്തിയ മത്സരങ്ങളുടെ സമ്മാന വിതരണം ഒക്ടോബര്‍ 1ന് നടക്കും

സിഎന്‍ ടിവിയും പഞ്ചമിഗോള്‍ഡ് & ഡമണ്ട്സും ചേര്‍ന്ന് നടത്തിയ മത്സരങ്ങളുടെ സമ്മാന വിതരണം ഒക്ടോബര്‍ 1ന് നടക്കും

Recent News

മുളങ്കുന്നത് കൃഷ്ണൻ എന്ന മണിയേട്ടൻ (64) നിര്യാതനായി

മുളങ്കുന്നത് കൃഷ്ണൻ എന്ന മണിയേട്ടൻ (64) നിര്യാതനായി

March 4, 2026
3
മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

March 4, 2026
2
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക, ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക, ജാഗ്രതാ മുന്നറിയിപ്പ്

March 4, 2026
3
സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു; വാങ്ങാന്‍ സുവര്‍ണാവസരം

സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു; വാങ്ങാന്‍ സുവര്‍ണാവസരം

March 4, 2026
417
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025