• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, May 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സിഎന്‍ ടിവിയും പഞ്ചമിഗോള്‍ഡ് & ഡമണ്ട്സും ചേര്‍ന്ന് നടത്തിയ മത്സരങ്ങളുടെ സമ്മാന വിതരണം ഒക്ടോബര്‍ 1ന് നടക്കും

ckmnews by ckmnews
September 29, 2025
in UPDATES
A A
സിഎന്‍ ടിവിയും പഞ്ചമിഗോള്‍ഡ് & ഡമണ്ട്സും ചേര്‍ന്ന് നടത്തിയ മത്സരങ്ങളുടെ സമ്മാന വിതരണം ഒക്ടോബര്‍ 1ന് നടക്കും
0
SHARES
7
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:സിഎന്‍ ടിവിയും പഞ്ചമിഗോള്‍ഡ് & ഡമണ്ട്സും ചേര്‍ന്ന് നടത്തിയ മത്സരങ്ങളുടെ സമ്മാന വിതരണം ഒക്ടോബര്‍ 1ന് ബുധാഴ്ച വൈകിയിട്ട് നടക്കും.വൈകിയിട്ട് 4 മണിക്ക് ചങ്ങരംകുളം ചെറവല്ലൂര്‍ റോഡിലെ പഞ്ചമി ഗോള്‍ഡ് & ഡമണ്ട്സ് ഷോറൂമില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും.ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ഗിവവെ യില്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ഷിബി ലക്ഷ്മണനും,മലപ്പുറം ചങ്ങരംകുളം സ്വദേശി ഫെബി മുഹമ്മദും സ്വര്‍ണ്ണ നാണയം കരസ്ഥമാക്കി.രേവതി വിനു ദക്ഷ്,അലീന മറിയം ചങ്ങരംകുളം ,റുക്സാന തൃക്കരിപ്പൂര്‍,സൈനബ റിയാസ് ചെന്ത്രാപ്പിന്നി, ശ്രുതിമോള്‍ പൊള്ളാച്ചി എന്നിവരാണ് പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായത്.കൂടാതെ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളായ മിധുന്‍,ഷെബീര്‍,നിഷിത,സൈനബ എന്നിവര്‍ക്കുള്ള സമ്മാനങ്ങളും അന്നെ ദിവസം വിതരണം ചെയ്യും.മാവേലിയായാല്‍ കമന്റ് മത്സരത്തില്‍ വിജയിച്ച നസീറ അഫ്സല്‍,അനുശ്രീ,ഉമ്മു ഹബീബ,നഫ് ല മുഹമ്മദ് എന്നിവര്‍ക്കുള്ള സമ്മാന വിതരണവും അന്നെ ദിവസം നടത്തും

Related Posts

അങ്കമാലിക്ക് പിന്നാലെ ഇരിങ്ങാലക്കുടയിലും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു
UPDATES

അങ്കമാലിക്ക് പിന്നാലെ ഇരിങ്ങാലക്കുടയിലും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു

May 1, 2026
156
ചാലിശ്ശേരിയില്‍ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരൻ മരിച്ചു.
UPDATES

ചാലിശ്ശേരിയില്‍ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരൻ മരിച്ചു.

May 1, 2026
609
എടപ്പാൾ കോലൊളമ്പ് കോലത്തു താമസിക്കുന്ന ശേഖരത് പാറുക്കുട്ടി അമ്മ നിര്യതയായി
UPDATES

എടപ്പാൾ കോലൊളമ്പ് കോലത്തു താമസിക്കുന്ന ശേഖരത് പാറുക്കുട്ടി അമ്മ നിര്യതയായി

May 1, 2026
60
വട്ടംകുളം ടി വി എം സ്റ്റോർ ഉടമ എടപ്പാൾ തയ്യിൽവളപ്പിൽ മാധവൻ നിര്യാതനായി
UPDATES

വട്ടംകുളം ടി വി എം സ്റ്റോർ ഉടമ എടപ്പാൾ തയ്യിൽവളപ്പിൽ മാധവൻ നിര്യാതനായി

May 1, 2026
74
ആരും പടം കണ്ടിട്ടില്ല’, ‘എന്നാൽ ആ ക്ലൈമാക്സ് കൂടി പറഞ്ഞു കൊടുക്ക്’; ഇച്ചാക്കയോട് ലാലു; തഗ്ഗുമായി ‘ബോബൻ’
UPDATES

ആരും പടം കണ്ടിട്ടില്ല’, ‘എന്നാൽ ആ ക്ലൈമാക്സ് കൂടി പറഞ്ഞു കൊടുക്ക്’; ഇച്ചാക്കയോട് ലാലു; തഗ്ഗുമായി ‘ബോബൻ’

May 1, 2026
96
‘പേട്രിയറ്റ്’ തിയേറ്ററുകളിൽ തീയാകുമോ? മമ്മൂട്ടി – മോഹൻലാൽ ചിത്രം ഇന്നുമുതൽ
UPDATES

‘പേട്രിയറ്റ്’ തിയേറ്ററുകളിൽ തീയാകുമോ? മമ്മൂട്ടി – മോഹൻലാൽ ചിത്രം ഇന്നുമുതൽ

May 1, 2026
58
Next Post
വിഴിഞ്ഞത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ മരിച്ചു

വിഴിഞ്ഞത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ മരിച്ചു

Recent News

അങ്കമാലിക്ക് പിന്നാലെ ഇരിങ്ങാലക്കുടയിലും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു

അങ്കമാലിക്ക് പിന്നാലെ ഇരിങ്ങാലക്കുടയിലും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു

May 1, 2026
156
‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; പാചകവാതക വില വർധനവിൽ സുരേഷ് ഗോപി

‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; പാചകവാതക വില വർധനവിൽ സുരേഷ് ഗോപി

May 1, 2026
127
പാചകവാതക വില വർധന: സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്

പാചകവാതക വില വർധന: സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്

May 1, 2026
189
ചാലിശ്ശേരിയില്‍ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരൻ മരിച്ചു.

ചാലിശ്ശേരിയില്‍ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരൻ മരിച്ചു.

May 1, 2026
609
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025