• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പൊന്നാനി കൾച്ചറൽ ഫെസ്റ്റിന് തുടക്കം

ckmnews by ckmnews
September 27, 2025
in UPDATES
A A
സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പൊന്നാനി കൾച്ചറൽ ഫെസ്റ്റിന് തുടക്കം
0
SHARES
41
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി കൾച്ചറൽ ഫെസ്റ്റിന് തുടക്കം.സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ പി നന്ദകുമാർ എംഎൽഎയുടെ നേതൃത്വത്തിലാണ് പൊന്നാനിയുടെ വിപ്ലവനായകരായ കൊളാടി ബാലകൃഷ്ണൻ എന്ന കൊളാടി ഉണ്ണി, ഇ കെ ഇമ്പിച്ചിബാവ, പി ചിത്രൻ നമ്പൂതിരിപ്പാട് എന്നിവരുടെ സ്മരണാർത്ഥം സാംസ്കാരികോത്സവം നടത്തുന്നത്.എരമംഗലം കോതമുക്ക് പി വി റീജന്‍സി ഓഡിറ്റോറിയത്തില്‍ കൊളാടി ബാലകൃഷ്ണന്‍(ഉണ്ണി) അനുസ്മരണത്തോടെയാണ് തുടക്കമായത്.സിനിമാ താരം വി കെ ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായി.കൊളാടി ഉണ്ണിയുടെ രാഷട്രിയ സാമൂഹിക ജീവിതം വരച്ചിടുന്ന വന്നേരിയുടെ വെളിച്ചം എന്ന ഓര്‍മപ്പുസ്തകം അജിത്ത് കൊളാടിക്ക് നൽകി വി കെ ശ്രീരാമൻ പ്രകാശനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഇ സിന്ധു സ്വാഗതം പറഞ്ഞു. ചരിത്രകാരൻ ഡോ. കെ എൻ ഗണേഷ് മുഖ്യ പ്രഭാഷണം നടത്തി. എം വി ശ്രീധരൻ, സെയ്ദ് പുഴക്കര എന്നിവർ സംസാരിച്ചു.മുമ്പ് നടന്ന കലാപകാരി’ഡോക്യുമെന്ററി പ്രദര്‍ശനവും ‘പാട്ടബാക്കി’ നാടകവും അരങ്ങേറി.ഒക്ടോബര്‍ നാലിന് പൊന്നാനി എവി ഹൈസ്‌കൂളില്‍ ഇ കെ ഇമ്പിച്ചിബാവ അനുസ്മരണം കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനംചെയ്യും.സബർമതി തിയറ്റർ കോഴിക്കോടിന്റെ ‘എം ടി എഴുത്തിന്റെ ആത്മാവ്’ എന്ന നാടകവും പൊന്നാനി പാട്ടുകളുടെ ഗാനസദസ്സും നടക്കും.ഒക്ടോബര്‍ അഞ്ചിന് മൂക്കുതല ഗവ. ഹൈസ്‌കൂളില്‍ പി ചിത്രന്‍ നമ്പൂതിരിപ്പാട് അനുസ്മരണവും സാംസ്‌കാരിക സദസ്സും മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനംചെയ്യും.പുഷ്പാവതി പൊയ്‌പാടത്തും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും.

Related Posts

വാട്ടർ ബോട്ടിലിൽ ചാരായം! കോഴിക്കോട് സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ
UPDATES

വാട്ടർ ബോട്ടിലിൽ ചാരായം! കോഴിക്കോട് സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ

June 25, 2026
217
ഡബിളടിച്ച് വിനീഷ്യസ്, കളത്തിലെത്തി നെയ്മർ; മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ
UPDATES

ഡബിളടിച്ച് വിനീഷ്യസ്, കളത്തിലെത്തി നെയ്മർ; മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ

June 25, 2026
123
നന്നംമുക്കിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി
UPDATES

നന്നംമുക്കിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി

June 25, 2026
35
മാറഞ്ചേരി മൈത്രി വായനശാല വായന പക്ഷാചരണം നടത്തി
UPDATES

മാറഞ്ചേരി മൈത്രി വായനശാല വായന പക്ഷാചരണം നടത്തി

June 25, 2026
8
ഓപ്പറേഷൻ തൂഫാൻ :ഐക്യദാർഢ്യവും പദ്ധതി പ്രഖ്യാപനവും നടത്തി
UPDATES

ഓപ്പറേഷൻ തൂഫാൻ :ഐക്യദാർഢ്യവും പദ്ധതി പ്രഖ്യാപനവും നടത്തി

June 25, 2026
43
ആലങ്കോട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ന്യൂട്രീഷൻ ഗാർഡൺ പദ്ധതി തുടങ്ങി
UPDATES

ആലങ്കോട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ന്യൂട്രീഷൻ ഗാർഡൺ പദ്ധതി തുടങ്ങി

June 25, 2026
37
Next Post
കോക്കൂർ അൽഫിത്തറ ഇസ്ലാമിക് പ്രീ സ്കൂളിൻറെ ആഭിമുഖ്യത്തിൽ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അൽഫിത്തറ ഇസ്ലാമിക് പ്രീ സ്കൂളിൻറെ ആഭിമുഖ്യത്തിൽ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

Recent News

സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ വന്‍ ഇടിവ്

സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ വന്‍ ഇടിവ്

June 25, 2026
123
തീർന്നുവെന്ന് പറഞ്ഞവർ കാണുക; 981 ദിവസങ്ങൾക്ക് ശേഷം നെയ്മർ വീണ്ടും ബൂട്ട് കെട്ടി, മത്സരത്തിന് ശേഷം കണ്ണീരണിഞ്ഞ് താരം

തീർന്നുവെന്ന് പറഞ്ഞവർ കാണുക; 981 ദിവസങ്ങൾക്ക് ശേഷം നെയ്മർ വീണ്ടും ബൂട്ട് കെട്ടി, മത്സരത്തിന് ശേഷം കണ്ണീരണിഞ്ഞ് താരം

June 25, 2026
49
+2 പാസായവരാണോ? 66,800 രൂപ വരെ ശമ്പളവുമായി കേരള പൊലീസില്‍ ചേരാം, വനിതകള്‍ക്കും അവസരം

+2 പാസായവരാണോ? 66,800 രൂപ വരെ ശമ്പളവുമായി കേരള പൊലീസില്‍ ചേരാം, വനിതകള്‍ക്കും അവസരം

June 25, 2026
2
ചെക്കിനെ തകർത്തു, ഗ്രൂപ്പ് ചാമ്പ്യന്മാരായി മെക്‌സിക്കോ; കൊറിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക രണ്ടാമത്

ചെക്കിനെ തകർത്തു, ഗ്രൂപ്പ് ചാമ്പ്യന്മാരായി മെക്‌സിക്കോ; കൊറിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക രണ്ടാമത്

June 25, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025