ചങ്ങരംകുളം:വളയംങ്കുളം എം. വി. എം റെസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂളിലെ 2006-2007 എസ്.എസ്.എൽ.സി ബാച്ച് പൂർവ
വിദ്യാർത്ഥി സംഗമം “ഹൃദയപൂർവം എം.വി.എം 07 എസ്.എസ്.എൽ.സി ബാച്ച്” 28-09-2025 ഞായർ 2 മണിക്ക് നടക്കും. 2006-2007 എസ്.എസ്.എൽ.സി ബാച്ചിൽ പഠിച്ച
വിദ്യാർത്ഥികൾ പ്രോഗ്രാം കമ്മിറ്റിയെ ബന്ധപെടുക മൊബൈൽ :9633366963, 9633232893, 9846177620,
9633080328.