• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ജില്ലാ കലോത്സവം സെപ്റ്റംബർ 28-ന് എടപ്പാളില്‍ നടക്കും

ckmnews by ckmnews
September 27, 2025
in UPDATES
A A
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ജില്ലാ കലോത്സവം സെപ്റ്റംബർ 28-ന് എടപ്പാളില്‍ നടക്കും
0
SHARES
39
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:കേരളത്തിലെ സർവീസ് പെൻഷൻകാരുടെ ഏറ്റവും വലിയ സംഘടനയായ കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ (KSSPU) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാ കലോത്സവം ‘ഇനിയും പൂക്കുന്ന നമ്മൾ’ 2025 സെപ്റ്റംബർ 28-ന് ഞായറാഴ്ച എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പെൻഷൻകാരുടെ മാനസിക ഉല്ലാസവും സാമൂഹിക പ്രതിബദ്ധതയും ലക്ഷ്യമിട്ടുള്ള ഈ കലാമേളയിൽ ജില്ലയിലെ 23 ബ്ലോക്ക്/ടൗൺ ഘടകങ്ങളിൽ നിന്നുള്ള 500-ഓളം കലാപ്രതിഭകൾ പങ്കെടുക്കും.മലപ്പുറം ജില്ലയ്ക്ക് മാതൃകയായിക്കൊണ്ട് കായികമേളയ്ക്കും കലാമേളയ്ക്കും യൂണിയൻ ജില്ലാ കമ്മിറ്റി വർഷങ്ങളായി ആതിഥേയത്വം വഹിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം, സെപ്റ്റംബർ 21-ന് എം.എസ്.പി. എൽ.പി. സ്‌കൂളിൽ നടന്ന ജില്ലാ കായികമേളയിൽ 250-ഓളം കായികതാരങ്ങൾ പങ്കെടുത്തു.ഉദ്ഘാടനവും സമാപനവും
സെപ്റ്റംബർ 28-ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കലോത്സവം 9.30-ന് പ്രശസ്ത സാഹിത്യകാരൻ മണമ്പൂർ രാജൻ ബാബു ഉദ്ഘാടനം ചെയ്യും. തവനൂർ എം.എൽ.എ. ഡോ. കെ.ടി. ജലീൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. രാവിലെ 10 മണി മുതൽ എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒരുക്കിയ ഒമ്പത് വേദികളിലായി മത്സരങ്ങൾ അരങ്ങേറും.വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സാഹിത്യ-സാംസ്‌കാരിക പ്രവർത്തകൻ ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി. മോഹൻദാസ് സമ്മാനദാനം നിർവഹിക്കും. മറ്റ് ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.ട്രോഫികൾ
മേളയിൽ ഒന്നാം സ്ഥാനം നേടുന്ന ബ്ലോക്കിന് കെ.എസ്.എസ്.പി.യു. ജില്ലാ പ്രസിഡൻ്റ് താരാനാഥൻ സ്മാരക ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ശോഭ തൊടുമണ്ണിൽ സ്മാരക ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് ചിത്രകലാദ്ധ്യാപകൻ മൊയ്‌തുട്ടി സ്മാരക ട്രോഫിയും സമ്മാനിക്കും.കൂടാതെ, സാഹിത്യ പ്രതിഭ, ചിത്രപ്രതിഭ, കലാപ്രതിഭ,കലാതിലകം എന്നീ വ്യക്തിഗത ട്രോഫികളും നൽകും.കെ.എസ്.എസ്.പി.യു. പൊന്നാനി ബ്ലോക്ക് കമ്മിറ്റിയുടെ ആതിഥേയത്വത്തിൽ നടന്ന വാര്‍ത്താസമ്മേളനത്തിൽ പ്രസിഡൻ്റ് എം. ജനാർദ്ദനൻ, സെക്രട്ടറി എം.പി.ലക്ഷ്മിനാരായണൻ, പ്രചരണ കൺവീനർ പി.വി. തിലകൻ, ജില്ലാ വൈസ് പ്രസിഡൻ്റ് എ.പി. പത്മിനി, ജില്ലാ കമ്മിറ്റി അംഗം ടി.വി. ശോഭന എന്നിവർ പങ്കെടുത്തു.യൂണിയൻ ജില്ലാതലത്തിൽ നടത്തുന്ന ഈ കലാമേളയ്ക്ക് പത്ര-ദൃശ്യ മാധ്യമങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

Related Posts

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’
UPDATES

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

October 17, 2026
73
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
UPDATES

കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

October 17, 2026
85
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും
UPDATES

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

October 17, 2026
45
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്
UPDATES

മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

October 17, 2026
171
ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്നും 2 കോടി തട്ടി ഒളിവിൽപോയി; മുംബൈയിൽ തട്ടിപ്പുകേസ് പ്രതി കൊച്ചിയിൽ പിടിയിൽ
UPDATES

ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്നും 2 കോടി തട്ടി ഒളിവിൽപോയി; മുംബൈയിൽ തട്ടിപ്പുകേസ് പ്രതി കൊച്ചിയിൽ പിടിയിൽ

October 17, 2026
86
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

October 17, 2026
21
Next Post
ഡോക്ടറേറ്റ് നേടിയ ഷംസ നബീലിനെ യു ഡി എഫ് പതിനൊന്നാം വാർഡ്‌ കമ്മിറ്റി അനുമോദിച്ചു

ഡോക്ടറേറ്റ് നേടിയ ഷംസ നബീലിനെ യു ഡി എഫ് പതിനൊന്നാം വാർഡ്‌ കമ്മിറ്റി അനുമോദിച്ചു

Recent News

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

October 17, 2026
73
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

October 17, 2026
85
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

October 17, 2026
45
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

October 17, 2026
171
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025