• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഡോക്ടറേറ്റ് നേടിയ ഷംസ നബീലിനെ യു ഡി എഫ് പതിനൊന്നാം വാർഡ്‌ കമ്മിറ്റി അനുമോദിച്ചു

ckmnews by ckmnews
September 27, 2025
in UPDATES
A A
ഡോക്ടറേറ്റ് നേടിയ ഷംസ നബീലിനെ യു ഡി എഫ് പതിനൊന്നാം വാർഡ്‌ കമ്മിറ്റി അനുമോദിച്ചു
0
SHARES
460
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പി എച് ഡി കെമിക്കൽ എഞ്ചിനീയിറിങ് നാഷണൽ തായ്‌വാൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി തായ്‌വാൻ ഡോക്ടറേറ്റ് നേടിയ കല്ലൂർമ്മ പെരുമ്പാൾ പഞ്ചായത്ത് പടി സ്വദേശിനി ഡോ.ഷംസ നബീലിനെ യു ഡി എഫ് പതിനൊന്നാം വാർഡ്‌ കമ്മിറ്റി അനുമോദിച്ചു.യു ഡി എഫ് നേതാക്കളായ മുരളി കല്ലൂർമ്മ, ഇ പി ഏനു,കലാം പന്തേൻകാടൻ,സാദിഖ് നെച്ചിക്കൽ, ചാന്ദ്നി രവീന്ദ്രൻ,ആഷിക്ക് നന്നംമുക്ക്, മുഹമ്മദലി, റഫീഖ്, റസാഖ്, അബൂബക്കർ, നാസർ, ശരീഫ്, ബാബു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.ഹൈസ് സ്കൂൾ പഠനം വളയംകുളം എം വി എമ്മിലും, ഹയർ സെക്കന്ററി പഠനം ദാറുൽ ഹിദായയിലും, ബി എസ് സി പഠനം അൻസാർ കോളേജിലും, എം എസ് സി പഠനം കോയമ്പത്തൂരുമാണ് ഷംസ നബീൽ പൂർത്തിയാക്കിയത്.അബ്‌ദുൾ ശുക്കൂർ നദീറ ദാമ്പതികളുടെ മകളാണ്.കോൺഗ്രസ്സ് നേതാവ് മുരളീധരൻ ഷാൾ അണിയിച്ചു.മുസ്ലിം ലീഗ് നേതാവ് ഇ പി ഏനു ഉപഹാരം നൽകി.

Related Posts

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’
UPDATES

October 17, 2026
106
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

124
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

63
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

248
ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്നും 2 കോടി തട്ടി ഒളിവിൽപോയി; മുംബൈയിൽ തട്ടിപ്പുകേസ് പ്രതി കൊച്ചിയിൽ പിടിയിൽ

122
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

26
Next Post
പടിഞ്ഞാറങ്ങാടി സെൻറിൽ നിയന്ത്രണം വിട്ട ലോറി കണ്ടയ്നര്‍ വോറി മറിഞ്ഞു’ഡ്രൈവര്‍ക്ക് ഗുരതര പരിക്ക്

പടിഞ്ഞാറങ്ങാടി സെൻറിൽ നിയന്ത്രണം വിട്ട ലോറി കണ്ടയ്നര്‍ വോറി മറിഞ്ഞു'ഡ്രൈവര്‍ക്ക് ഗുരതര പരിക്ക്

Recent News

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

October 17, 2026
106
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

October 17, 2026
124
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

October 17, 2026
63
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

October 17, 2026
248
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025