• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പാസ് വേഡ് കരിയർ ഗൈഡൻസ് അറിവിന്റെ വാതിൽ തുറന്നു

ckmnews by ckmnews
September 27, 2025
in UPDATES
A A
പാസ് വേഡ് കരിയർ ഗൈഡൻസ് അറിവിന്റെ വാതിൽ തുറന്നു
0
SHARES
14
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: പൊന്നാനി എം.ഇ.എസ് കോളേജ് മൈനോരിറ്റി സെല്ലും, കരിയർ ഗൈഡൻസ് സെല്ലും സർക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പും  സംയുക്തമായി കരിയർ ഗൈഡൻസ് പരിശീലന പരിപാടി സംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്ക് ഭാവി പഠനത്തിന് മാർഗ്ഗ നിർദ്ദേശം നൽകുന്നതിനും, വ്യക്തിത്വ വികസനം രൂപപ്പെടുത്തുന്നതിനുമായാണ് പാസ് വേർഡ് എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസും , വ്യക്തിത്വ വികസന പരിശീലനവും നൽകിയത്. ജില്ല പഞ്ചായത്തംഗം എ.കെ സുബൈർ
ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ. എ. എ സുബൈർ അധ്യക്ഷത വഹിച്ചു.കരിയർ ഗൈഡൻസ് ക്ലാസിന് കരിയർ കൗൺസിലർ ജമാലുദ്ദീൻ മാളിക്കുന്ന്,വ്യക്തിത്വ വികസന പരിശീലന ക്ലാസിന് ഹിഷാം അരീക്കോടും നേതൃത്വം നൽകി. സി.സി. വൈ.എം പ്രിൻസിപ്പാൾ ശരത് ചന്ദ്ര ബാബു, സി.സി. എം. വൈ ഫാക്കൽറ്റി സി.പി റജീന, സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി എ. ജാഫർ,കരിയർ ഗൈഡൻസ് സെൽ കോർഡിനേറ്റർ സമീർ ഖാൻ എന്നിവർ സംസാരിച്ചു. വി.യു ശാമില സ്വാഗതവും, പി. മിൻഷിയ നന്ദിയും പറഞ്ഞു

Related Posts

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’
UPDATES

October 17, 2026
26
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

38
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

16
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

62
ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്നും 2 കോടി തട്ടി ഒളിവിൽപോയി; മുംബൈയിൽ തട്ടിപ്പുകേസ് പ്രതി കൊച്ചിയിൽ പിടിയിൽ

29
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

6
Next Post
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ജില്ലാ കലോത്സവം സെപ്റ്റംബർ 28-ന് എടപ്പാളില്‍ നടക്കും

Recent News

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

October 17, 2026
26
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

October 17, 2026
38
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

October 17, 2026
16
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

October 17, 2026
62
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025