• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പ്രതിമാസ പുസ്തകാസ്വാദന മത്സരത്തിലെ വിജയിയായി കെ എ അരുന്ധതി

ckmnews by ckmnews
September 26, 2025
in UPDATES
A A
പ്രതിമാസ പുസ്തകാസ്വാദന മത്സരത്തിലെ വിജയിയായി കെ എ അരുന്ധതി
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയങ്കോട് എംടിഎം കോളേജിൽ റീഡേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന പ്രതിമാസ പുസ്തകാസ്വാദന മത്സരത്തിലെ വിജയിയായി ബിബിഎ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിനി കെ എ അരുന്ധതി അർഹയായി.ശശി ദേശ് പാണ്ഡേയുടെ ദി ലോങ്ങ് സൈലൻസ് എന്ന ഇംഗ്ളീഷ് പുസ്തകത്തിന്റെ ആസ്വാദനമാണ് സമ്മാനത്തിനര്ഹമായത്. പൊന്നാനി പള്ളപ്രം കെ കെ അരവിന്ദൻ കെകെ ശ്രീലത എന്നിവരുടെ മകളാണ് “യുവ ജനതയുടെ പുതിയ കാലത്തിന്റെ വായനയിൽ പ്രതീക്ഷ ഉണ്ട് എന്നും വായന മരിക്കുന്നു എന്ന വാദങ്ങളെ പുതിയ തലമുറ തള്ളിക്കളയുകയും അവരുടെ വായന ആഗോള തലത്തിലേക്ക് ഉയർത്തി മുന്നേറുകമാണെന്നും” റീഡേഴ്സ് ക്ലബ്ബ് ചീഫ് കോർഡിനേറ്റർ ഫൈസൽ ബാവ അഭിപ്രായപ്പെട്ടു

Related Posts

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം
UPDATES

October 17, 2026
87
‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

237
എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

73
മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

9
സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

134
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

140
Next Post
ജി എച്ച് എച്ച് എസ് മാറഞ്ചേരി ‘വസന്തോത്സവം’എകെ സുബൈര്‍ ഉദ്ഘാടനം ചെയ്തു

ജി എച്ച് എച്ച് എസ് മാറഞ്ചേരി 'വസന്തോത്സവം'എകെ സുബൈര്‍ ഉദ്ഘാടനം ചെയ്തു

Recent News

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

October 17, 2026
87
‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

October 17, 2026
237
എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

October 17, 2026
73
മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

October 17, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025