• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നവരാത്രി ആഘോഷ വേദിയില്‍ ശ്രദ്ധേയമായി കലാമണ്ഡലം സംഗീത ഒരുക്കിയ നങ്ങ്യാർകൂത്ത്

ckmnews by ckmnews
September 26, 2025
in UPDATES
A A
നവരാത്രി ആഘോഷ വേദിയില്‍ ശ്രദ്ധേയമായി കലാമണ്ഡലം സംഗീത ഒരുക്കിയ നങ്ങ്യാർകൂത്ത്
0
SHARES
126
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി നവരാത്രി ആഘോഷ വേദിയില്‍ നങ്ങ്യാർകൂത്ത്.ശ്രീ മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് കലാമണ്ഡലം സംഗീത നങ്ങ്യാർകൂത്ത് അവതരിപ്പിച്ചത്.ഇരുപതാം നൂറ്റാണ്ടിൻറെ രണ്ടാം പകുതിയോടു കൂടിയാണ് ജാതിമതഭേദമന്യേ ഈ കലാരൂപം അവതരിപ്പിക്കാൻ ആരംഭിച്ചത്.കൂടിയാട്ടത്തിന്റെ ഒരു ഭാഗമായും കൂടിയാട്ടത്തിൽ നിന്നും വേറിട്ട ക്ഷേത്രങ്ങളിൽ മാത്രം ഏകാങ്ക അഭിനയ ശൈലി ആയിട്ടും ആണ് നങ്ങ്യാർകൂത്ത് അവതരിപ്പിക്കുന്നത്.സ്ത്രീകളാണ് ഇതിൽ വേഷമിടുന്നതും അവതരിപ്പിക്കുന്നതും ”നങ്ങ്യാർകൂത്തിൽ ശ്രീകൃഷ്ണചരിതം ആണ് കൂടുതലായി ഉപയോഗിച്ചു വരുന്നത്.അംഗികം,വാചികം,സാത്വികം,ആഹാര്യം,എന്നീ നാല് വിധം അഭിനയങ്ങളാണ് നൃത്ത വാദ്യത്തോട് കൂടിഅവതരിപ്പിക്കുന്നത്.നങ്ങിയാർകൂത്ത് അവതരിപ്പിക്കുന്നവരുടെ ഉടയാടയിലെ ചുവന്ന പട്ട്,ചെത്തിപ്പൂവ്.,മുടിയിലെ നാഗഫണം എന്നിവയെല്ലാം കേരളീയ ഭഗവതി സങ്കൽപ്പത്തോടെ ചേർന്നുനിൽക്കുന്നതാണ്.അനുഷ്ഠാനകലയായിട്ടാണ് നങ്ങ്യാർകൂത്ത് അവതരിപ്പിക്കുന്നത്.നങ്ങ്യാർകൂത്ത് അവതരിക്കുന്നതിനായി ഒപ്പം ‘മിഴാവ് ഇടയ്ക്ക് എന്നിവയും ഇടയ്ക്കിടയ്ക്ക് ശ്ലോകവും അവതരിപ്പിക്കുന്നു.സരസ്വതി മണ്ഡപത്തിൽ വച്ച് നടത്തിയ നങ്ങ്യാർകുത്തിൽ കലാമണ്ഡലം രതീഷ് ഭാസ്,കലാമണ്ഡലം കൃഷ്ണദാസ്,എന്നിവർ മിഴാവുമായും കലാനിലയം രാജൻ കലാമണ്ഡലം നില എന്നിവർ ഇടക്കയും പക മേളക്കാരായി.ഈ ഗ്രൂപ്പ് നൃത്ത അഭിനയ രൂപം ക്ഷേത്ര കലകൾ ആയിട്ടാണ് ചെയ്തു വരുന്നത്.ഇവിടെ 30 വർഷം മുൻപാണ് നങ്ങ്യാർകൂത്ത് ഇതിനു മുൻപ് അരങ്ങേറിയത്.പരിപാടി കാണുന്നതിനായി നിരവധി പേരാണ് ക്ഷേത്ര മണ്ഡപത്തിൽ എത്തിയിരുന്നത്.കാണികൾക്ക് അഭിനയം മനസ്സിലാക്കുന്നതിനും ആയി സ്ക്രീനിൽ എഴുതിയതും കാണാൻ എത്തിയവർക്ക് പ്രത്യേക അനുഭൂതിയായി.

Related Posts

മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും
UPDATES

മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും

June 16, 2026
14
പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
UPDATES

പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

June 16, 2026
72
സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു
UPDATES

സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു

June 16, 2026
11
യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി
UPDATES

യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി

June 16, 2026
15
ഏഴാംമത് മലപ്പുറം ജില്ലാ സ്പോർട്ടസ് യോഗാസനചാമ്പ്യൻ ഷിപ്പിൽ ആര്യസ് സ്കൂൾ യോഗക്ക്‌ മികച്ച മെഡൽ നേട്ടം
UPDATES

ഏഴാംമത് മലപ്പുറം ജില്ലാ സ്പോർട്ടസ് യോഗാസനചാമ്പ്യൻ ഷിപ്പിൽ ആര്യസ് സ്കൂൾ യോഗക്ക്‌ മികച്ച മെഡൽ നേട്ടം

June 16, 2026
25
ലോക രക്ത ദാതൃ ദിനത്തിൽ വിവിധ പരിപാടി കളുമായി ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി തലൂക്ക് കമ്മിറ്റി
UPDATES

ലോക രക്ത ദാതൃ ദിനത്തിൽ വിവിധ പരിപാടി കളുമായി ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി തലൂക്ക് കമ്മിറ്റി

June 16, 2026
10
Next Post
ഉപജില്ലാ കായികമേള’ രുചിയൂറും വിഭവങ്ങള്‍ ഒരുക്കി വിദ്യാര്‍ത്ഥികളുടെ തട്ടുകട

ഉപജില്ലാ കായികമേള' രുചിയൂറും വിഭവങ്ങള്‍ ഒരുക്കി വിദ്യാര്‍ത്ഥികളുടെ തട്ടുകട

Recent News

മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും

മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും

June 16, 2026
14
പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

June 16, 2026
72
സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു

സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു

June 16, 2026
11
യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി

യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി

June 16, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025