• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജ് പിടിഎ സംഗമം ചേർന്നു

ckmnews by ckmnews
September 25, 2025
in Local News
A A
പാവിട്ടപ്പുറം  അസ്സബാഹ് അറബിക് കോളേജ്  പിടിഎ സംഗമം ചേർന്നു
0
SHARES
90
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ടി എ സംഗമവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.സംഗമത്തിന് പി ടി എ പ്രസിഡൻ്റ് ഡോ : കെ എ അബ്ദുൽ ഹസീബ് (പ്രിൻസിപ്പൽ അസ്സബാഹ് അറബിക് കോളേജ്) അധ്യക്ഷത വഹിച്ചു.വൈ:പ്രിൻസിപ്പൽ മുജീബുറഹ്മാൻ സ്വാഗതം പറഞ്ഞു.കോളേജ് പ്രസിഡൻ്റ് എം വി ബഷീർ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി കെ ഹമീദ് മാസ്റ്റർ ആശംസകളർപ്പിച്ചു.ഡോ : കെ എ അബ്ദുൽ ഹസീബ് (പ്രിൻസിപ്പൽ അസ്സബാഹ് അറബിക് കോളേജ്) –പിടിഎ പ്രസിഡണ്ട്, ഇബ്രാഹിം മൂക്കുതല – വൈസ് പ്രസിഡൻ്റ്, യാസിർ പി കെ (അസിസ്റ്റന്റ് പ്രൊഫസർ അസ്സബാഹ് അറബിക് കോളേജ്)– സെക്രട്ടറി , ബഷീർ സ്വബാഹി – ജോ :സെക്രട്ടറി ,മുജീബുറഹ്മാൻ (വൈ:പ്രിൻസിപ്പൽ അസ്സബാഹ് അറബിക് കോളേജ്)– ട്രഷറർ എന്നിവരെ ഭാരവാഹികളായും പി സരസ്വതി ടീച്ചർ, യു എം സൽമ , ടി കെ റംല , പി എം ആമിനക്കുട്ടി, സി സുമയ്യ , കെ വി സുമയ്യ ,ഫാരിസ ഐ , നാദിയ എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു.പി ടി എ സെക്രട്ടറി യാസിർ പി കെ നന്ദി രേഖപ്പെടുത്തി

Related Posts

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
135
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
231
നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി
Local News

നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി

October 16, 2026
1.1k
പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ
Local News

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ

October 16, 2026
244
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
18
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ‘ബൈക്കും കത്തിയ നിലയില്‍
Kerala

പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ‘ബൈക്കും കത്തിയ നിലയില്‍

October 16, 2026
804
Next Post
എംടിഎം കോളേജ് എൻ എസ് എസ്  യുണിറ്റ്  ദിനാചരണം നടത്തി

എംടിഎം കോളേജ് എൻ എസ് എസ് യുണിറ്റ് ദിനാചരണം നടത്തി

Recent News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
39
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
12
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
25
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

October 17, 2026
157
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025