• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മലപ്പുറത്ത് യുവാക്കളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന; രണ്ടുപേരെ അറസ്റ്റുചെയ്ത് ഡാന്‍സാഫ്

ckmnews by ckmnews
September 25, 2025
in UPDATES
A A
മലപ്പുറത്ത് യുവാക്കളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന; രണ്ടുപേരെ അറസ്റ്റുചെയ്ത് ഡാന്‍സാഫ്
0
SHARES
193
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം ജില്ലയില്‍ യുവാക്കള്‍ക്കിടയില്‍ ലഹരിമരുന്ന് വില്‍പനനടത്തിവന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് മങ്കട പോലീസ്. മങ്കട കടന്നമണ്ണ സ്വദേശികളായ മേലേടത്ത് ബാസിം (36), കണ്ണന്‍പറമ്പില്‍ നൗഫല്‍ (32) എന്നിവരെയാണ് ഡാന്‍സാഫ് സ്‌ക്വാഡും പോലീസും നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്തത്.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത്, മങ്കട ഇന്‍സ്‌പെക്ടര്‍ അശ്വിത്ത് എസ്. കാണ്‍മയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് എസ്‌ഐ ഷിജോ സി. തങ്കച്ചന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. മുക്കില്‍ ചേരിയം ഭാഗത്ത് നടത്തിയ പരിശോധനയില്‍ 5.30 ഗ്രാം എംഡിഎംഎയുമായി കാര്‍ സഹിതമാണ് യുവാക്കളെ പിടികൂടിയത്.

മങ്കട ടൗണിലും പരിസരങ്ങളിലും യുവാക്കള്‍ക്കിടയിലാണ് ഇവര്‍ പ്രധാനമായും ലഹരിമരുന്ന് കച്ചവടം നടത്തിവന്നത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് മങ്കട ഇന്‍സ്‌പെക്ടര്‍ അശ്വിത്ത് എസ്. കാണ്‍മയില്‍ അറിയിച്ചു. ബാസിമിന്റെയും നൗഫലിന്റെയും പേരില്‍ അടിപിടിക്കേസുകളും നിലവിലുണ്ട്. ബാസിമിന്റെ പേരില്‍ തിരൂരങ്ങാടി, മങ്കട സ്റ്റേഷനുകളില്‍ എന്‍ഡിപിഎസ് കേസുകളും ഉണ്ട്.

Related Posts

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം
UPDATES

October 17, 2026
87
‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

237
എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

73
മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

9
സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

134
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

140
Next Post
കെ പി എസ് എ സഹോദയ ചെസ് ചാമ്പ്യൻഷിപ്പ് :പന്താവൂർ ഇർശാദ് ഓവറോൾ ചാമ്പ്യന്മാർ

Recent News

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

October 17, 2026
87
‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

October 17, 2026
237
എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

October 17, 2026
73
മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

October 17, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025