• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കെ പി എസ് എ സഹോദയ ചെസ് ചാമ്പ്യൻഷിപ്പ് :പന്താവൂർ ഇർശാദ് ഓവറോൾ ചാമ്പ്യന്മാർ

ckmnews by ckmnews
September 25, 2025
in Local News
A A
കെ പി എസ് എ സഹോദയ ചെസ് ചാമ്പ്യൻഷിപ്പ് :പന്താവൂർ ഇർശാദ് ഓവറോൾ ചാമ്പ്യന്മാർ
0
SHARES
63
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: കെ പി എസ് എ സഹോദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചെസ് ചാമ്പ്യൻഷിപ്പിൽ പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. ആറു വിഭാഗങ്ങളിലായി 300-ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ എല്ലാ വിഭാഗങ്ങളിലും ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്.അണ്ടർ 10 ( ബോയ്സ് ) വിഭാഗത്തിൽ ഒന്ന്, മൂന്ന്, നാല് , അഞ്ച് സ്ഥാനങ്ങൾ യഥാക്രമം എസ് അദ്രിനാഥ് , മുഹമ്മദ് ലാമിഹ് , സനിൽ സാന്തോഷ് , എം വി മുഹമ്മദ് അദ്‌നൻ എന്നിവർ നേടി.അണ്ടർ 10 (ഗേൾസ് ) വിഭാഗത്തിൽ ഒന്നാം സ്ഥാനം – ദുആ കെ.വി , രണ്ടാം സ്ഥാനം – ശസാ കെ.എൻ അണ്ടർ 12 ( ഗേൾസ്) വിഭാഗത്തിൽ രണ്ടാം സ്ഥാനം സി പി ഫാത്തിമ ഫാഹിമ യും കരസ്ഥമാക്കി.അണ്ടർ 14 (ബോയ്സ് ) വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന്ടി മുഹമ്മദ് നജാഹ് അർഹനായി.അണ്ടർ 14 (ഗേൾസ് ) വിഭാഗത്തിൽ മൂന്നാം സ്ഥാനം – ഫാത്തിമ സഹറ , നാലാം സ്ഥാനം – മിന്ഹ ടി.വി നേടി.അണ്ടർ 17 (ബോയ്സ് ) വിഭാഗത്തിൽ മൂന്നാം സ്ഥാനം – അഫ്നാൻ അഹമ്മദ് അലി, അഞ്ചാം സ്ഥാനം – മുഹമ്മദ് സിയാദ് കരസ്ഥമാക്കി.അണ്ടർ 17 (ഗേൾസ് ) വിഭാഗത്തിൽ രണ്ടാം സ്ഥാനം – സൽവ മഹ്രിൻ കെ പി , നാലാം സ്ഥാനം – നഹ ഫാത്തിമ എന്നിവർ കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച് ചാമ്പ്യൻ പട്ടം നേടിയ വിദ്യാർത്ഥികളെ സ്റ്റാഫ് കൗൺസിലും മാനേജ്മെന്റും അഭിനന്ദിച്ചു. സ്കൂളിൽ സ്ഥിരമായി നടന്നു വരുന്ന ചെസ് പരിശീലനത്തിന്റെ ഫലമായാണ് വിജയം കൈവന്നതെന്ന് അധ്യാപകരും പരിശീലകരും അഭിപ്രായപ്പെട്ടു.നടപ്പു അദ്ധ്യായന വർഷത്തിൽ തന്നെ മൂന്നാം തവണയാണ് ഇർശാദ് ഇംഗ്ലീഷ് സ്കൂൾ വിവിധ ഇന്റർ സ്കൂൾ മത്സരങ്ങളിൽ ചാമ്പ്യൻ പട്ടം സ്വന്തമാക്കുന്നത്.

Related Posts

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു
Local News

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

August 25, 2026
222
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു
Local News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

August 25, 2026
277
ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി
Local News

ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി

August 25, 2026
103
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
Local News

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
227
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്
Local News

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
293
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ
Local News

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
53
Next Post
‘ബിന്ദുവിനെ ഞാൻ കൊന്നു’; ക്രൈംബ്രാഞ്ചിന് മുന്നിൽ കുറ്റസമ്മതം നടത്തി സെബാസ്റ്റ്യൻ

‘ബിന്ദുവിനെ ഞാൻ കൊന്നു’; ക്രൈംബ്രാഞ്ചിന് മുന്നിൽ കുറ്റസമ്മതം നടത്തി സെബാസ്റ്റ്യൻ

Recent News

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

August 27, 2026
11
‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

August 27, 2026
191
താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും;’അടച്ചുപൂട്ടാനുള്ള കരാർ ഒപ്പിട്ടു

August 27, 2026
27
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

August 27, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025