• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

കെ ജെ യേശുദാസിന് തമിഴ്‌നാട് സര്‍ക്കാരിന്റെ എം എസ് സുബ്ബലക്ഷ്മി അവാര്‍ഡ്; ശ്വേത മോഹന് കലൈമാമണി പുരസ്‌കാരം

cntv team by cntv team
September 24, 2025
in National
A A
കെ ജെ യേശുദാസിന് തമിഴ്‌നാട് സര്‍ക്കാരിന്റെ എം എസ് സുബ്ബലക്ഷ്മി അവാര്‍ഡ്; ശ്വേത മോഹന് കലൈമാമണി പുരസ്‌കാരം
0
SHARES
88
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കെ.ജെ.യേശുദാസിന് തമിഴ്‌നാട് സര്‍ക്കാരിന്റെ എം എസ് സുബ്ബലക്ഷ്മി പുരസ്‌കാരം. സംഗീത മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത്. കലൈമാമണി പുരസ്‌കാരം ഗായിക ശ്വേത മോഹന് സമ്മാനിക്കും.സംഗീത സംവിധായകന്‍ അനിരുദ്ധിനും പുരസ്‌കാരമുണ്ട്.സിനിമാ താരങ്ങളായ എസ്.ജെ. സൂര്യ, സായ് പല്ലവി, വിക്രം പ്രഭു, വി സി ഗുഹനാഥന്‍, കെ മണികണ്ഠന്‍, ജോര്‍ജ് മരിയന്‍ എന്നിവര്‍ക്ക് കലൈമാമണി പുരസ്‌കാരമുണ്ട്. ചലച്ചിത്ര സംവിധായകന്‍ ലിംഗുസ്വാമി, കലാസംവിധായകന്‍ ജെ.കെ, സ്റ്റണ്ട് മാസ്റ്റര്‍ സൂപ്പര്‍ സുബ്ബരായന്‍, ഗാനരചയിതാവ് വിവേക, തുടങ്ങിയവര്‍ക്കും പുരസ്‌കാരങ്ങളുണ്ട്. സാഹിത്യകാരന്‍ എന്‍. മുരുകേശ പാണ്ഡ്യന് സാഹിത്യത്തിനുള്ള ഭാരതിയാര്‍ അവാര്‍ഡും ലഭിച്ചു.2021,2022 ,2023 വര്‍ഷങ്ങളിലെ ഭാരതീയാര്‍, കലൈമണി പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. അടുത്ത മാസം ചെന്നൈയില്‍ പുരസ്‌കാരം സമ്മാനിക്കും.സിനിമ, സംഗീതം, നാടകം, നൃത്തം, ഗ്രാമീണകലകള്‍, സംഗീതനാടകം തുടങ്ങി വിവിധ വിഭാഗങ്ങളിലായി 90 പേര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.

Related Posts

തിളച്ച പാല്‍നിറച്ച ചെമ്പില്‍ വീണ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം; അപകടം അമ്മയ്‌ക്കൊപ്പം സ്‌കൂളിലെത്തിയപ്പോള്‍
National

തിളച്ച പാല്‍നിറച്ച ചെമ്പില്‍ വീണ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം; അപകടം അമ്മയ്‌ക്കൊപ്പം സ്‌കൂളിലെത്തിയപ്പോള്‍

September 26, 2025
683
മിഗ് 21 ഇനി ചരിത്രം; അവസാനിക്കുന്നത് പോരാട്ടവീര്യത്തിന്റെ ആറ് പതിറ്റാണ്ട് സേവനം
National

മിഗ് 21 ഇനി ചരിത്രം; അവസാനിക്കുന്നത് പോരാട്ടവീര്യത്തിന്റെ ആറ് പതിറ്റാണ്ട് സേവനം

September 26, 2025
93
പുകവലി മുന്നറിയിപ്പ് ബാക് കവറില്‍ തന്നെയുണ്ടല്ലോ? അരുന്ധതി റോയ്‌യുടെ പുസ്തകത്തിനെതിരെ ഹര്‍ജി നല്‍കിയ അഭിഭാഷകനെ വിമര്‍ശിച്ച് ഹൈക്കോടതി
National

പുകവലി മുന്നറിയിപ്പ് ബാക് കവറില്‍ തന്നെയുണ്ടല്ലോ? അരുന്ധതി റോയ്‌യുടെ പുസ്തകത്തിനെതിരെ ഹര്‍ജി നല്‍കിയ അഭിഭാഷകനെ വിമര്‍ശിച്ച് ഹൈക്കോടതി

September 25, 2025
91
സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും
National

സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും

September 25, 2025
36
പഹല്‍ഗാം ഭീകരാക്രമണം; ഒരാൾ കൂടി പിടിയിൽ
National

പഹല്‍ഗാം ഭീകരാക്രമണം; ഒരാൾ കൂടി പിടിയിൽ

September 25, 2025
86
കപ്പല്‍ നിര്‍മാണ മേഖലയുടെ കുതിപ്പിന് 69,725 കോടിയുടെ കേന്ദ്ര സര്‍ക്കാര്‍ പാക്കേജ്
National

കപ്പല്‍ നിര്‍മാണ മേഖലയുടെ കുതിപ്പിന് 69,725 കോടിയുടെ കേന്ദ്ര സര്‍ക്കാര്‍ പാക്കേജ്

September 25, 2025
24
Next Post
ഇടുക്കിയിലും ഓപ്പറേഷൻ നുംഖോര്‍; സോഷ്യൽ മീഡിയ ഇന്‍ഫ്ലുവൻസറുടെ കാര്‍ കസ്റ്റംസ് പിടിച്ചെടുത്തു

ഇടുക്കിയിലും ഓപ്പറേഷൻ നുംഖോര്‍; സോഷ്യൽ മീഡിയ ഇന്‍ഫ്ലുവൻസറുടെ കാര്‍ കസ്റ്റംസ് പിടിച്ചെടുത്തു

Recent News

ലൈംഗികാതിക്രമ കേസ്; സ്വാമി ചൈതന്യാന്ദ സരസ്വതി അറസ്റ്റിൽ ‘പരാതി നല്‍കിയത് 17 പെണ്‍കുട്ടികള്‍

ലൈംഗികാതിക്രമ കേസ്; സ്വാമി ചൈതന്യാന്ദ സരസ്വതി അറസ്റ്റിൽ ‘പരാതി നല്‍കിയത് 17 പെണ്‍കുട്ടികള്‍

September 28, 2025
162
വട്ടംകുളം കൃഷിഭവന്‍ ജീവനക്കാരനായിരുന്ന പരുവിങ്ങല്‍ അലി നിര്യാതനായി

വട്ടംകുളം കൃഷിഭവന്‍ ജീവനക്കാരനായിരുന്ന പരുവിങ്ങല്‍ അലി നിര്യാതനായി

September 28, 2025
190
കരൂരിലെ ദുരന്തം:മരിച്ചവരുടെ എണ്ണം 39 ആയി’ഹൃദയം തകർന്നെന്ന് വിജയ്

കരൂരിലെ ദുരന്തം:മരിച്ചവരുടെ എണ്ണം 39 ആയി’ഹൃദയം തകർന്നെന്ന് വിജയ്

September 28, 2025
180
സ്കൂൾ കലോത്സവം;വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി വി ശിവൻകുട്ടി,എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ

സ്കൂൾ കലോത്സവം;വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി വി ശിവൻകുട്ടി,എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ

September 28, 2025
102
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025