• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക് സമ്മേളനത്തിന്റെ പ്രചരണാർത്ഥം റോഡ് ശുചീകരിച്ചു

ckmnews by ckmnews
September 22, 2025
in UPDATES
A A
ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക് സമ്മേളനത്തിന്റെ പ്രചരണാർത്ഥം റോഡ് ശുചീകരിച്ചു
0
SHARES
34
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മാട്ടം ഡിവൈഎഫ്ഐ യൂണിറ്റിന്റെ നേതൃത്വത്തിൽ റോഡരികുകള്‍ ശുചീകരണം നടത്തി.ചങ്ങരംകുളം രാജകീയ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഡിവൈഎഫ്ഐ എടപ്പാൾ ബ്ലോക്ക് സമ്മേളനത്തിന്റെ പ്രചരണാർത്ഥം മാട്ടം ഡിവൈഎഫ്ഐ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രദേശത്തെ മുഴുവൻ റോഡുകളുടെയും ഇരുവശങ്ങളും ശുചീകരണം നടത്തിയത്.പ്രവർത്തനത്തിൽ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി നിസാർ ബാബു മേഖല വൈസ് പ്രസിഡൻറ് അജ്മൽ ചാലുപറമ്പിൽ യൂണിറ്റ് സെക്രട്ടറി റഹിo മാട്ടം പ്രസിഡൻറ് ജാഫർ ടിപ്പു നഗർ മറ്റു പാർട്ടി ഗ്രൂപ്പ് കമ്മിറ്റി മെമ്പർമാരായ ഹംസ ജാഫർ സെലി ഹംസത്ത് നാസർ നിസാർ സി പി റംഷീദ് ഷംസുദ്ദീൻ കല്ലിൽ ബഷീർ കളത്തിൽ നിസാർ സി പി റംഷീദ് ഷംസുദ്ദീൻ കല്ലിൽ ബഷീർ കളത്തിൽ പാർട്ടി മെമ്പർമാരായ കുഞ്ഞുമോൻ ഹംസ എന്നിവർ പങ്കെടുത്തു

Related Posts

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി
UPDATES

October 17, 2026
30
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

352
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

186
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

19
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

36
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

219
Next Post
അഖില കേരള റേഡിയോ ലിസണേഴ്സ് അസോസ്സിയേഷൻ പ്രവർത്തക സമിതി യോഗം ചേര്‍ന്നു

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
30
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
352
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
186
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025