• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സാറെ തെരുവ് നായ്ക്കൾ ഞങ്ങളെ ആക്രമിക്കുന്നു. സഹായിക്കണം’പരാതിയുമായി വിദ്യാര്‍ത്ഥികള്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ

ckmnews by ckmnews
September 21, 2025
in UPDATES
A A
സാറെ തെരുവ് നായ്ക്കൾ ഞങ്ങളെ ആക്രമിക്കുന്നു. സഹായിക്കണം’പരാതിയുമായി വിദ്യാര്‍ത്ഥികള്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ
0
SHARES
1.5k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് കളിക്കാനും പഠിക്കാനും പോകാൻ സാധിക്കുന്നില്ലെന്ന പരാതിയുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെത്തി.ഞായറാഴ്ച കാലത്ത് 11 മണിയോടെയാണ് ചങ്ങരംകുളം സ്റ്റേഷന്‍ കൗതുകം നിറഞ്ഞ പരാതിക്ക് സാക്ഷ്യം വഹിച്ചത്. ആലംകോട് അവറാന്‍പടിയിലെ എട്ടോളം വരുന്ന വിദ്യാര്‍ത്ഥികളാണ് സഹായഭ്യർത്ഥനയുമായി ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ എത്തിയത്.സഹപാഠികളായ 20 പേരുടെ ഒപ്പ് ശേഖരിച്ചുകൊണ്ട് എഴുതി തയ്യാറാക്കിയ പരാതി ചങ്ങരംകുളം സിഐ ഷൈനിന് ഇവര്‍ സമര്‍പ്പിക്കുകയും ചെയ്തു.സ്കൂളിലേക്കും കളിക്കാനും പുറത്ത് പോകുമ്പോള്‍ തെരുവ് നായ്ക്കൾ ഞങ്ങളെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും ഭയം മൂലം പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്നും ഞങ്ങളെ സഹായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കുട്ടികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ എത്തിയത്. കുട്ടികളുടെ പരാതി അനുഭാവപൂർവ്വം കേട്ട സി ഐ ഷൈൻ ആവശ്യമായ ഇടപെടൽ നടത്താമെന്ന് പറഞ്ഞ് കൈപ്പറ്റ് റെസിപ്റ്റ് നൽകി കുട്ടികളെ ആശ്വസിപ്പിച്ചാണ് പറഞ്ഞുവിട്ടത്.വിദ്യാർത്ഥികളായ,ഷയാൻ,സുൽത്താൻ,മുഹമ്മദ് അദ്നാൻ,ഷഹാൻ,ദിൽരൂപ്, ഷാമിൽ, സിനാൻ,
ഫവാസ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Related Posts

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി
UPDATES

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
13
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍
UPDATES

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
153
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
99
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
16
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു
UPDATES

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
31
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല
UPDATES

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

October 17, 2026
199
Next Post
പാര്‍സല്‍’തുറന്ന് നോക്കിയപ്പോള്‍ കാലിക്കുപ്പിയും ഉപയോഗശൂന്യമായ ബോട്ടിലും’തട്ടിപ്പ് ആമസോണിന്റെ പേരില്‍’പരാതി നല്‍കി ഹോസ്പിറ്റല്‍ എംഡി

പാര്‍സല്‍'തുറന്ന് നോക്കിയപ്പോള്‍ കാലിക്കുപ്പിയും ഉപയോഗശൂന്യമായ ബോട്ടിലും'തട്ടിപ്പ് ആമസോണിന്റെ പേരില്‍'പരാതി നല്‍കി ഹോസ്പിറ്റല്‍ എംഡി

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
13
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
153
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
99
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025