• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എംടിഎം കോളേജിലെ അഞ്ചു ദിവസം നീണ്ടുനിന്ന മാനേജ്‌മെന്റ് മീറ്റ് സമാപിച്ചു

ckmnews by ckmnews
September 20, 2025
in UPDATES
A A
എംടിഎം കോളേജിലെ അഞ്ചു ദിവസം നീണ്ടുനിന്ന മാനേജ്‌മെന്റ് മീറ്റ് സമാപിച്ചു
0
SHARES
77
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയങ്കോട്: എംടിഎം കോളേജിലെ മാനേജ്മെന്റ് സ്റ്റഡീസ് വിദ്യാർഥികൾ സംഘടിപ്പിച്ച അഞ്ചുദിവസം നീണ്ടുനിന്ന മാനേജ്‌മെന്റ് മീറ്റ് അവസാനിച്ചു, ഗ്രൂപ്പ് ഡിസ്കഷൻ, ബിസിനസ് പ്ലാൻ അവതരിപ്പിക്കൽ, മാനേജ്‌മെന്റ് സ്‌കിൽ,സ്‌ട്രെസ് ഇന്റർവ്യൂ, വിവിധ തരം ഗെയിമുകൾ, ട്രഷർ ഹണ്ട്, തുടങ്ങി വിദ്യാർത്ഥികളുടെ വിവിധ കഴിവുകളെ പുറത്തെത്തിക്കാനുള്ള മനശ്ശാസ്ത്രമായ മത്സരങ്ങൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.ഇത്തരം മീറ്റ്‌കളിലൂടെ, അതിന്റെ സംഘാടന ത്തിലൂടെ വിദ്യാർത്ഥികളിൽ മികച്ച ഐഡിയകൾ രൂപപ്പെടും എന്നും,അതിനെ ഭാവിയിൽ ഏറ്റവും ക്രിയേറ്റിവ് ആയി പ്രയോജനപ്പെടുത്താനുള്ള കളരിയായി ഇത്തരം പാരിപാടികൾ മാറുമെന്നും മാനേജ്‌മെന്റ് മീറ്റ് ഉദ്‌ഘാടനം ചെയ്തുകൊണ്ട് പ്രിൻസിപ്പൽ അബ്ദുൽ കരീം പറഞ്ഞു.മാനേജ്‌മെന്റ് സ്റ്റഡീസ് ഡിപ്പാർട്ടമെന്റ് മേധാവി സതീഷ്‌കുമാർ അധ്യക്ഷനായിരുന്നു. ഐ ക്യു എ സി കോർഡിനേറ്റർ അബ്ദുൽ വാസിഹ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആഷിക് എൻപി, ഫൗഷിബ പികെഎം, സ്റ്റുഡന്റ് കോർഡിനേറ്റർ ഷാന നസ്രിൻ പി എ (ബിബിഎ അവസാന വർഷം വിദ്യാർത്ഥിനി) എന്നിവർ ആശംസകൾ പറഞ്ഞു പതിനെട്ടോളം ടീമുകൾ പങ്കെടുത്തതിൽ നിന്നും ബികോം ഫിനാൻസ് അവസാന വിദ്യാർഥികൾ നയിച്ച ടീം ഒന്നാം സ്ഥാനം നേടി. രണ്ടാം വർഷം ബിസിഎ, രണ്ടാം വർഷം ബികോം സി എ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.വിജയികൾക്കുള്ള ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും എംടിഎം ട്രസ്റ്റ് സെക്രട്ടറി പ്രൊഫസർ ഹവ്വാഹുമ്മ സമ്മാനിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ഷിജില ടികെ സ്വാഗതവും ആർട്ട് സെക്രട്ടറി ആയിശ സന നന്ദിയും പറഞ്ഞു.

Related Posts

നടുവട്ടത്തെ ഗതാഗത കുരുക്കിന് പരിഹാരം തേടി അടിയന്തര യോഗം വിളിച്ച് എം.എൽ.എ അഡ്വ വി.എസ് ജോയ്.
UPDATES

നടുവട്ടത്തെ ഗതാഗത കുരുക്കിന് പരിഹാരം തേടി അടിയന്തര യോഗം വിളിച്ച് എം.എൽ.എ അഡ്വ വി.എസ് ജോയ്.

August 7, 2026
141
തവനുരിന് ഓണ സമ്മാനം,മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് കോടികളുടെ ഭരണാനുമതി.
UPDATES

തവനുരിന് ഓണ സമ്മാനം,മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് കോടികളുടെ ഭരണാനുമതി.

August 7, 2026
37
അതിശക്തമായ മഴ തുടരും; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
UPDATES

അതിശക്തമായ മഴ തുടരും; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

August 7, 2026
399
പൊന്നാനിക്ക് ആശ്വസിക്കാം’കടൽഭിത്തി ഉറപ്പുനൽകിയഎംഎൽഎ തിരിച്ചെത്തുന്നത്ഉത്തരവുമായി !
UPDATES

പൊന്നാനിക്ക് ആശ്വസിക്കാം’കടൽഭിത്തി ഉറപ്പുനൽകിയഎംഎൽഎ തിരിച്ചെത്തുന്നത്ഉത്തരവുമായി !

August 7, 2026
147
വട്ടംകുളം ചേകനൂർ ആറേക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോലത്ത് കടവത്ത് ഉണ്ണികൃഷ്ണൻ(അപ്പു നായർ)നിര്യാതനായി
UPDATES

വട്ടംകുളം ചേകനൂർ ആറേക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോലത്ത് കടവത്ത് ഉണ്ണികൃഷ്ണൻ(അപ്പു നായർ)നിര്യാതനായി

August 7, 2026
53
വട്ടംകുളം പുത്തംകുളം പോട്ടൂർ റോഡിൽ താമസിക്കുന്ന മാടേക്കാട്ട് പറമ്പിൽ നീലി നിര്യാതനായി
UPDATES

വട്ടംകുളം പുത്തംകുളം പോട്ടൂർ റോഡിൽ താമസിക്കുന്ന മാടേക്കാട്ട് പറമ്പിൽ നീലി നിര്യാതനായി

August 7, 2026
113
Next Post
പൊന്നാനിയിൽ ലഹരി ചോദിച്ച് വന്ന് യുവാവിനെ മര്‍ദ്ധിച്ച സംഭവം’ 2 പേർ അറസ്റ്റിൽ.

പൊന്നാനിയിൽ ലഹരി ചോദിച്ച് വന്ന് യുവാവിനെ മര്‍ദ്ധിച്ച സംഭവം' 2 പേർ അറസ്റ്റിൽ.

Recent News

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

August 7, 2026
81
ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

August 7, 2026
88
തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

August 7, 2026
286
പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

August 7, 2026
215
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025