• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനി നഗരസഭ ചെയർമാൻ കിടപ്പുരോഗികളെ വഞ്ചിക്കുന്നു:കോൺഗ്രസ്

ckmnews by ckmnews
September 19, 2025
in UPDATES
A A
പൊന്നാനി നഗരസഭ ചെയർമാൻ കിടപ്പുരോഗികളെ വഞ്ചിക്കുന്നു:കോൺഗ്രസ്
0
SHARES
49
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:ഈഴുവത്തിരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിന് അബ്ദുൽ സമദ് സമദാനി എംപിയുടെ ഫണ്ടിൽ നിന്നും പരിരക്ഷവാഹനം വാങ്ങുന്നതിന് വേണ്ടി അനുവദിച്ച 7 ലക്ഷം രൂപ പൊന്നാനി നഗരസഭയെ മെഡിക്കൽ ഓഫീസർ രേഖ പ്രകാരം അറിയിച്ചില്ലെന്ന നഗരസഭാ ചെയർമാന്റെ പ്രസ്താവനയെ തുടർന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറെ ഉപരോധിച്ചു.പൊന്നാനി നഗരസഭയിലേക്ക് മാസങ്ങൾക്ക് മുൻപ് മെഡിക്കൽ ഓഫീസർ രണ്ടു തവണ കത്ത് നൽകിയത് കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉപരോധസമരം അവസാനിപ്പിച്ചത്.രണ്ടു തവണ കത്ത് നൽകിയിട്ടും അതെല്ലാം മറച്ചുവെച്ച് എംപി ഫണ്ട് നഷ്ടപ്പെടുത്തുന്നതിനുവേണ്ടി പൊന്നാനി നഗരസഭ ചെയർമാൻ ശ്രമിക്കുകയാണെന്നും ജനങ്ങളെയൂം,രോഗികളെയും തെറ്റിദ്ധരിപ്പിക്കുന്ന നഗരസഭ ചെയർമാൻ മാപ്പുപറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 200ൽ അധികം കിടപ്പുരോഗികളൂള്ള ഈഴുവത്തിരുത്തി മേഖലയിൽ കരാർ വ്യവസ്ഥയിൽ വാഹനം വിളിച്ചാണ് വീടുകളിലെത്തി പരിചരിക്കുന്നത്.അതിനു പരിഹാരം കാണുന്നതിനു വേണ്ടിയാണ് അബ്ദുൽ സമദ് സമദാനി എംപി മാസങ്ങൾക്ക് മുൻപ് അനുവദിച്ച എംപി ഫണ്ട് പൊന്നാനി നഗരസഭ പൂഴ്ത്തി വച്ചത്. ഇടി മുഹമ്മദ് ബഷീർ എംപിയുടെ ഫണ്ടിൽ നിന്നും ഈഴുവത്തിരുത്തി ഗവ: ഐടിഐക്ക് പുതിയ കെട്ടിട നിർമ്മാണത്തിന് വേണ്ടി 35 ലക്ഷം രൂപ അനുവദിച്ചപ്പോഴും നഗരസഭയുടെ ഇത്തരം പ്രവർത്തി കാരണം നഷ്ടപ്പെട്ടിരുന്നു.നിർധന രോഗികൾക്ക് പരിരക്ഷ വാഹനം വാങ്ങുന്നതിന് അനുവദിച്ച എംപി ഫണ്ട് നഗരസഭാ ചെയർമാൻ നഷ്ടപ്പെടുത്തിയാൽ കിടപ്പുരോഗികളോട് ചെയ്യുന്ന ക്രൂരതയാണെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.കോൺഗ്രസ് നേതാക്കളായ എ.പവിത്രകുമാർ, എൻ പി നബിൽ,എം ഷംസുദ്ദീൻ, എം അമ്മുക്കുട്ടി, എം ശിവദാസൻ, ടി പ്രിൻസി, ടി പത്മനാഭൻ, കെ പി ഷണ്മുഖൻ, എ എൻ മനീഷ് എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.

Related Posts

പന്നിശല്ല്യം രൂക്ഷം’ആലംകോട് പഞ്ചായത്തില്‍ കാട്ടുപന്നി വേട്ട തുടങ്ങി
UPDATES

പന്നിശല്ല്യം രൂക്ഷം’ആലംകോട് പഞ്ചായത്തില്‍ കാട്ടുപന്നി വേട്ട തുടങ്ങി

October 24, 2026
201
മലപ്പുറത്ത് ദേശീയ പാതയില്‍ വാഹനാപകടം:സഹോദരങ്ങൾക്ക് ദാരുണാന്ത്യം
UPDATES

മലപ്പുറത്ത് ദേശീയ പാതയില്‍ വാഹനാപകടം:സഹോദരങ്ങൾക്ക് ദാരുണാന്ത്യം

October 24, 2026
663
രക്തദാന ക്യാമ്പുമായി റേഞ്ചർ യൂണിറ്റ് വിദ്യാർത്ഥിനികൾ
UPDATES

രക്തദാന ക്യാമ്പുമായി റേഞ്ചർ യൂണിറ്റ് വിദ്യാർത്ഥിനികൾ

October 23, 2026
40
കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പൂജകളും,നാമജപവും,കലാപരിപാടികളും നടന്നു
UPDATES

കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പൂജകളും,നാമജപവും,കലാപരിപാടികളും നടന്നു

October 23, 2026
22
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഒക്ടോബർ 31 മുതൽനവംബർ 8 വരെ നടക്കും
UPDATES

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഒക്ടോബർ 31 മുതൽനവംബർ 8 വരെ നടക്കും

October 23, 2026
40
മൂക്കുതല സ്കൂളിലെ മുൻ കായികാധ്യാപകനായിരുന്ന ടിഎസ് ജോബ് മാഷ് നിര്യാതനായി
UPDATES

മൂക്കുതല സ്കൂളിലെ മുൻ കായികാധ്യാപകനായിരുന്ന ടിഎസ് ജോബ് മാഷ് നിര്യാതനായി

October 23, 2026
187
Next Post
പീഡനവും അക്രമവും അടക്കം വിവിധ കേസുകളില്‍ ഒളിവില്‍ കഴിഞ്ഞ മൂന്ന് പേര്‍ പൊന്നാനി പോലീസിന്റെ പിടിയില്‍

പീഡനവും അക്രമവും അടക്കം വിവിധ കേസുകളില്‍ ഒളിവില്‍ കഴിഞ്ഞ മൂന്ന് പേര്‍ പൊന്നാനി പോലീസിന്റെ പിടിയില്‍

Recent News

പന്നിശല്ല്യം രൂക്ഷം’ആലംകോട് പഞ്ചായത്തില്‍ കാട്ടുപന്നി വേട്ട തുടങ്ങി

പന്നിശല്ല്യം രൂക്ഷം’ആലംകോട് പഞ്ചായത്തില്‍ കാട്ടുപന്നി വേട്ട തുടങ്ങി

October 24, 2026
201
മലപ്പുറത്ത് ദേശീയ പാതയില്‍ വാഹനാപകടം:സഹോദരങ്ങൾക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ദേശീയ പാതയില്‍ വാഹനാപകടം:സഹോദരങ്ങൾക്ക് ദാരുണാന്ത്യം

October 24, 2026
663
സ്കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർ പരിശോധിക്കണം; നിർണായക നിർദേശവുമായി ബാലാവകാശ കമ്മീഷൻ

സ്കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർ പരിശോധിക്കണം; നിർണായക നിർദേശവുമായി ബാലാവകാശ കമ്മീഷൻ

October 23, 2026
54
ചങ്ങരംകുളം അയിനിച്ചോട് മാർത്തോമ സ്കൂളിനു സമീപം പരേതനായ കുളങ്ങര മുഹമ്മദ് ഭാര്യ സുഹറ നിര്യാതയായി

ചങ്ങരംകുളം അയിനിച്ചോട് മാർത്തോമ സ്കൂളിനു സമീപം പരേതനായ കുളങ്ങര മുഹമ്മദ് ഭാര്യ സുഹറ നിര്യാതയായി

October 23, 2026
506
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025