ചങ്ങരംകുളം:എടക്കുളം കരിങ്ങമണ്ണ ലീലാ മേനോൻ (97) ആലങ്കോട് നിര്യാതയായി.സംസ്ക്‌കാരം കാലത്ത് 11 മണിക്ക് ഷൊർണൂർ ശാന്തി തീരത്ത്.ഭർത്താവ്:പരേതനായ മേലേപ്പുറത്ത് രാധാകൃഷ്ണ മേനോൻ.മക്കൾ:വിജയകുമാർ(വിമുക്‌തഭടൻ),സദയ്കുമാർ,വിനയകുമാർ,രജനി(ചെന്നൈ).മരുമക്കൾ:ശോഭന, സത്യഭാമ, രേണുക, മോഹനൻ







