എടപ്പാള്‍:ലോഡ്ജിൽ കുറ്റിപ്പാല സ്വദേശിയെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.എടപ്പാൾ കുറ്റിപ്പാല സ്വദേശി 60 വയസുള്ള ശ്രീനിവാസനാണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയോടെ എടപ്പാള്‍ പട്ടാമ്പി റോഡിലുള്ള സ്വകാര്യ ലോഡ്ജിലാണ് ജനലില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.എടപ്പാള്‍ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.