• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, February 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പോലീസ് സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണം. മുൻ എം പി സി ഹരിദാസ്

ckmnews by ckmnews
September 10, 2025
in Kerala
A A
പോലീസ് സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണം. മുൻ എം പി സി ഹരിദാസ്
0
SHARES
73
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പോലീസ് ദേശീയപാതയിൽ പ്രകടനം തടഞ്ഞതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.വിവിധ പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന ക്രൂരമർദ്ദനങ്ങൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും അക്രമ സ്വഭാവമുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന പോലീസ് ഉന്നതർക്കെതിരെ അന്വേഷണം നടത്തണമെന്ന് പൊന്നാനി പോലീസ് സ്റ്റേഷൻ ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ എം പി സി ഹരിദാസ് ആവശ്യപ്പെട്ടു.കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊതുജനങ്ങളെ അപമാനിക്കുകയും, മർദ്ദിക്കുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും മാറ്റി നിർത്തുവാൻ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തയ്യാറാവണമെന്നും സി ഹരിദാസ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് എൻ പി നബീൽ അധ്യക്ഷ വഹിച്ചു. കെപിസിസി മെമ്പർ കെ ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി. എ പവിത്രകുമാർ, പി സദാനന്ദൻ, പുന്നക്കൽ സുരേഷ്, എം അബ്ദുല്ലത്തീഫ്, എം രാമനാഥൻ, പ്രദീപ് കാട്ടിലായിൽ, സി ജാഫർ എന്നിവർ സംസാരിച്ചു .സ്റ്റേഷൻ മാർച്ചിന് എം അമ്മുക്കുട്ടി, എം ഷംസുദ്ദീൻ, പിടി ജലീൽ, എം കെ റഫീഖ്, സക്കീർ കടവ്, കെ പി സോമൻ, എ വി ഉസ്മാൻ, എൻ പി സുരേന്ദ്രൻ, എം ശിവദാസൻ എന്നിവർ നേതൃത്വം നൽകി.

Related Posts

ഉത്രാളിക്കാവ് പൂരം; ഫെബ്രുവരി 24ന് പ്രാദേശിക അവധി
Kerala

ഉത്രാളിക്കാവ് പൂരം; ഫെബ്രുവരി 24ന് പ്രാദേശിക അവധി

February 18, 2026
205
20,000 എയ്ഡഡ് അധ്യാപകരുടെ ആശങ്ക ഒഴിയുന്നു, നിയമനം അംഗീകരിക്കാൻ സർക്കാർ തീരുമാനം
Kerala

20,000 എയ്ഡഡ് അധ്യാപകരുടെ ആശങ്ക ഒഴിയുന്നു, നിയമനം അംഗീകരിക്കാൻ സർക്കാർ തീരുമാനം

February 18, 2026
87
വയനാട്ടില്‍ ലൈംഗിക പീഡനം നേരിട്ട പതിനാറുകാരി മരിച്ച നിലയില്‍; ബന്ധുവും അയല്‍വാസിയും അറസ്റ്റില്‍
Kerala

വയനാട്ടില്‍ ലൈംഗിക പീഡനം നേരിട്ട പതിനാറുകാരി മരിച്ച നിലയില്‍; ബന്ധുവും അയല്‍വാസിയും അറസ്റ്റില്‍

February 18, 2026
171
കൈക്കൂലി വാങ്ങിയതായും പരാതി; നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർ ബിന്ദു സുന്ദറിന് സസ്‌പെൻഷൻ
Kerala

കൈക്കൂലി വാങ്ങിയതായും പരാതി; നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർ ബിന്ദു സുന്ദറിന് സസ്‌പെൻഷൻ

February 18, 2026
78
രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാർക്ക് മദ്യമെത്തിക്കും; 15 ലിറ്റർ വിദേശമദ്യവും 58 കുപ്പി ബിയറുമായി സിനിമാ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ
Kerala

രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാർക്ക് മദ്യമെത്തിക്കും; 15 ലിറ്റർ വിദേശമദ്യവും 58 കുപ്പി ബിയറുമായി സിനിമാ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ

February 18, 2026
115
നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്‌ പകരം ഇനി നേറ്റിവിറ്റി കാർഡ്‌; ബില്ലിന് മന്ത്രിസഭാ അംഗീകാരം
Kerala

നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്‌ പകരം ഇനി നേറ്റിവിറ്റി കാർഡ്‌; ബില്ലിന് മന്ത്രിസഭാ അംഗീകാരം

February 18, 2026
89
Next Post
ഫുട്ബാളിന് റെഡ് കാർഡ്: മൂക്കുതല സിന്തറ്റിക് ട്രാക്കിൽ നാട്ടുകാരുടെ പ്രതിഷേധം പുകയുന്നു

ഫുട്ബാളിന് റെഡ് കാർഡ്: മൂക്കുതല സിന്തറ്റിക് ട്രാക്കിൽ നാട്ടുകാരുടെ പ്രതിഷേധം പുകയുന്നു

Recent News

ഉത്രാളിക്കാവ് പൂരം; ഫെബ്രുവരി 24ന് പ്രാദേശിക അവധി

ഉത്രാളിക്കാവ് പൂരം; ഫെബ്രുവരി 24ന് പ്രാദേശിക അവധി

February 18, 2026
205
20,000 എയ്ഡഡ് അധ്യാപകരുടെ ആശങ്ക ഒഴിയുന്നു, നിയമനം അംഗീകരിക്കാൻ സർക്കാർ തീരുമാനം

20,000 എയ്ഡഡ് അധ്യാപകരുടെ ആശങ്ക ഒഴിയുന്നു, നിയമനം അംഗീകരിക്കാൻ സർക്കാർ തീരുമാനം

February 18, 2026
87
വയനാട്ടില്‍ ലൈംഗിക പീഡനം നേരിട്ട പതിനാറുകാരി മരിച്ച നിലയില്‍; ബന്ധുവും അയല്‍വാസിയും അറസ്റ്റില്‍

വയനാട്ടില്‍ ലൈംഗിക പീഡനം നേരിട്ട പതിനാറുകാരി മരിച്ച നിലയില്‍; ബന്ധുവും അയല്‍വാസിയും അറസ്റ്റില്‍

February 18, 2026
171
കൈക്കൂലി വാങ്ങിയതായും പരാതി; നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർ ബിന്ദു സുന്ദറിന് സസ്‌പെൻഷൻ

കൈക്കൂലി വാങ്ങിയതായും പരാതി; നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർ ബിന്ദു സുന്ദറിന് സസ്‌പെൻഷൻ

February 18, 2026
78
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025