• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലോകകപ്പ് യോഗ്യത: ബ്രസീലിനെ അട്ടിമറിച്ച്, ബൊളീവിയ; മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയ്ക്കും തോല്‍വി

ckmnews by ckmnews
September 10, 2025
in UPDATES
A A
ലോകകപ്പ് യോഗ്യത: ബ്രസീലിനെ അട്ടിമറിച്ച്, ബൊളീവിയ; മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയ്ക്കും തോല്‍വി
0
SHARES
75
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലോകകപ്പ് യോഗ്യത ദക്ഷിണ അമേരിക്കല്‍ മേഖലയില്‍ അര്‍ജിന്റീനയ്ക്കും ബ്രസീലിനും തോല്‍വി. അവസാന മത്സരത്തില്‍ ഇക്വഡോറിനോടാണ് മെസി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീന പരാജയപ്പെട്ടത്. ബ്രസീലിനെ, ബൊളീവിയ അട്ടിമറിക്കുകയായിരുന്നു. 1-0ത്തിനായിരുന്നു ഇരു ടീമുകളുടേയും തോല്‍വി. ഇരുവരും നേരത്തെ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളായിരുന്നു. മറ്റൊരു മത്സരത്തില്‍ കൊളംബിയ മൂന്നിനെതിരെ ആറ് ഗോളിന് വെനസ്വേലയെ തോല്‍പ്പിച്ചു. പരാഗ്വെ 1-0ത്തിന് പെറുവിനെ മറികടന്നു. ചിലി – ഉറുഗ്വെ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

അര്‍ജന്റീനയ്‌ക്കെതിരെ ആതിഥേയറായ ഇക്വഡോറിനായിരുന്നു മത്സരത്തിലുടനീളം ആധിപത്യം. 31-ാം മിനിറ്റില്‍ അര്‍ജന്റൈന്‍ പ്രതിരോധ താരം നിക്കോളോസ് ഓട്ടമെന്‍ഡ് ചുവപ്പ് കാര്‍ഡുമായി പുറത്തായത് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി. ആദ്യ പകുതിയില്‍ എന്നര്‍ വലെന്‍സിയ നേടിയ പെനാല്‍റ്റി ഗോളാണ് ഇക്വഡോറിന് വിജയം സമ്മാനിച്ചത്. 50-ാം മിനിറ്റില്‍ അവരുടെ മൊയ്‌സെസ് കസെയ്‌ഡോ ചുവപ്പ് കാര്‍ഡുമായി മടങ്ങിയതോടെ ഇരു ടീമുലും പത്ത് പേര്‍ വീതമായി. എങ്കിലും അര്‍ജന്റീനയ്ക്ക് ഗോള്‍ തിരിച്ചടിക്കാന്‍ സാധിച്ചില്ല. പന്തടക്കത്തില്‍ അര്‍ജന്റീനയായിരുന്നു മുന്നിലെങ്കിലും ഏറ്റവും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തത്് ഇക്വഡോറായിരുന്നു. തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാമതായിട്ടാണ് അര്‍ന്റീന യോഗ്യത മത്സരങ്ങള്‍ അവസാനിപ്പിച്ചത്. ഇക്വഡോര്‍ രണ്ടാം സ്ഥാനത്തും.

ബൊളീവിയക്കെതിരെ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ബ്രസീലിന്റേത്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് മിഗ്വെല്‍ ടെര്‍സെറോസ് നേടിയ പെനാല്‍റ്റി ഗോളാണ് ബൊളീവിയക്ക് ജയമൊരുക്കിയത്. മത്സരത്തില്‍ ഏറ്റവും കൂടുതല്‍ തവണ പന്ത് കൈവശം വച്ചത് ബ്രസീലായിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തത് ബൊളീവിയയും. 23 തവണ, ഇതില്‍ 10 തവണയും പന്ത് ലക്ഷ്യത്തിലേക്കായിരുന്നു. അതിലൊന്ന് ഗോള്‍വര കടന്നു. തോല്‍വിയോടെ ബ്രസീല്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു. ബൊളീവിയ ഏഴാമതാണ്. ബൊളീവിയക്ക് പ്ലേ ഓഫ് കളിക്കാനുള്ള അവസരമുണ്ട്

ൈതോല്‍വി

Related Posts

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു
UPDATES

August 26, 2026
722
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

116
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

73
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

102
ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

46
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

41
Next Post
ഇസ്രായേൽ ആക്രമണം ‘സ്റ്റേറ്റ് ടെററിസം ’; അംഗീകരിക്കില്ലെന്ന് ഖത്തർ പ്രധാനമന്ത്രി, അപലപിച്ച് മുസ്ലിം വേൾഡ് ലീഗും

Recent News

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
722
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
116
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
73
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
102
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025