• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഭീഷണിപ്പെടുത്തി,മർദിച്ചു, കാലുപിടിപ്പിച്ചു കരയുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചു;വിദ്യാർഥിയോട് സഹപാഠികളുടെ ക്രൂരത,5 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍

cntv team by cntv team
August 28, 2025
in Crime
A A
ഭീഷണിപ്പെടുത്തി,മർദിച്ചു, കാലുപിടിപ്പിച്ചു കരയുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചു;വിദ്യാർഥിയോട് സഹപാഠികളുടെ ക്രൂരത,5 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍
0
SHARES
429
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പിറവം(എറണാകുളം): യുവാവിനെ സഹപാഠികൾ ഭീഷണിപ്പെടുത്തിയും മർദിച്ചും കാലുപിടിപ്പിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അഞ്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. പാമ്പാക്കുടയിൽ പഠിക്കുന്ന ഒന്നാം വർഷ പോളിടെക്നിക് വിദ്യാർഥിയെ സഹപാഠികളുടെ സംഘം വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയാണ് ക്രൂരതയ്ക്ക് ഇരയാക്കിയത്. സംഭവം റാഗിങ്ങാണെന്ന തരത്തിൽ പ്രചരിച്ചതോടെ കോളേജ് അധികൃതർ അന്വേഷണം നടത്തുകയായിരുന്നു. നടുറോഡിൽ നടന്ന അതിക്രമം അവരിലൊരാൾ തന്നെയാണ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്വിദ്യാർഥിയെ ചോദ്യംചെയ്യുന്നതും തള്ളിയിടുന്നതും പിന്നീട് മൂന്നു പേരുടെ കാലുപിടിപ്പിക്കുന്നതുമാണ് ദൃശ്യം. കോലഞ്ചേരി ഭാഗത്തെ റോഡിൽ ഒരാഴ്ച മുൻപാണിത് അരങ്ങേറിയതെന്നു പറയുന്നു. ഒരേ ക്ലാസിൽ പഠിക്കുന്ന കുട്ടികളാണെന്നും സീനിയർ വിദ്യാർഥികൾക്ക് പങ്കില്ലെന്നും വന്നതോടെ സംഭവം റാഗിങ് അല്ലെന്ന് കോളേജിലെ ആന്റി റാഗിങ് സമിതി വിലയിരുത്തി.ഒന്നാംവർഷ പോളി ടെക്നിക് ക്ലാസിലെ കുട്ടികൾക്കിടയിൽ കഴിഞ്ഞ കുറച്ചുദിവസമായി നിലനിൽക്കുന്ന തർക്കവും വഴക്കുമാണ് കാലുപിടിപ്പിക്കലിൽ കലാശിച്ചതെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. ഇതു സംബന്ധിച്ച് രാമമംഗലം പോലീസിന് റിപ്പോർട്ടും നൽകി. അതിക്രമത്തിന് ഇരയായ വിദ്യാർഥിയും വീട്ടുകാരും ഇതേച്ചൊല്ലി പരാതിപ്പെട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തിയ കോളേജ് അധികൃതർ ഇതുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ പറഞ്ഞുറാഗിങ്ങല്ലെന്നാണ് കോളേജിലെ ആന്റി റാഗിങ് സമിതി റിപ്പോർട്ട് നൽകിയതെന്നും പരാതിക്കാരില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നും രാമമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. മോഹൻദാസ് പറഞ്ഞു.

Related Posts

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ
Crime

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

September 30, 2026
140
പാലക്കാട്ടെ സഹോദരങ്ങളുടെ മരണം: മാതാവ് കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം
Crime

പാലക്കാട്ടെ സഹോദരങ്ങളുടെ മരണം: മാതാവ് കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം

September 30, 2026
651
എംഡിഎംഎയുമായി രണ്ട് ഡോക്ടര്‍മാര്‍ പിടിയില്‍
Crime

എംഡിഎംഎയുമായി രണ്ട് ഡോക്ടര്‍മാര്‍ പിടിയില്‍

September 30, 2026
529
യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ ഗണ്‍; പെല്ലറ്റും കണ്ടെത്തിയതായി പൊലീസ്‌
Crime

യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ ഗണ്‍; പെല്ലറ്റും കണ്ടെത്തിയതായി പൊലീസ്‌

September 30, 2026
51
പട്ടാമ്പിയിൽ എൻ.ഐ.എ. റെയ്ഡ്: ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഒരാൾ കസ്റ്റഡിയിൽ
Crime

പട്ടാമ്പിയിൽ എൻ.ഐ.എ. റെയ്ഡ്: ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഒരാൾ കസ്റ്റഡിയിൽ

September 30, 2026
312
ആറന്മുള റിസോർട്ട് കൊലപാതകം; പ്രണയാഭ്യർഥന നിരസിച്ചതിലെ വൈരാ​ഗ്യം; ജിത്തു ലഹരിക്കേസിലും പ്രതി
Crime

ആറന്മുള റിസോർട്ട് കൊലപാതകം; പ്രണയാഭ്യർഥന നിരസിച്ചതിലെ വൈരാ​ഗ്യം; ജിത്തു ലഹരിക്കേസിലും പ്രതി

September 30, 2026
180
Next Post
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസില്‍ ആരോപണമുന്നയിച്ച സ്ത്രീകളുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് നീക്കം

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസില്‍ ആരോപണമുന്നയിച്ച സ്ത്രീകളുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് നീക്കം

Recent News

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

September 30, 2026
140
എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

September 30, 2026
79
ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

September 30, 2026
66
550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 30, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025