• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ കര്‍ഷകദിനം ആചരിച്ചു

cntv team by cntv team
August 17, 2025
in UPDATES
A A
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ കര്‍ഷകദിനം ആചരിച്ചു
0
SHARES
192
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ കര്‍ഷകദിനം ആചരിച്ചു.ചങ്ങരംകുളം രാജകീയ മംഗല്ല്യഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പൊന്നാനി എംഎല്‍എ പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ധീന്‍ അധ്യക്ഷത വഹിച്ചു.കര്‍ഷക തൊഴിലാളികള്‍ക്കുള്ള ആദരവും കുടുബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള ആദരവും അവാര്‍ഡ് വിതരണവും നടത്തി.ചടങ്ങില്‍ കൃഷി ഓഫീസര്‍ കീര്‍ത്തി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും മറ്റു ജനപ്രതിനിധികളും കര്‍ഷക പ്രതിനിധികളും പങ്കെടുത്തു

Related Posts

ലക്ഷ്യംവെച്ചത് സൽമാൻ ഖാനെ; കനത്ത പോലീസ് സുരക്ഷ കണ്ട് പിന്മാറി, പിന്നാലെ ടൈഗറിന് നേരെ ആക്രമണം, പ്രതികളുടെ മൊഴി
UPDATES

ലക്ഷ്യംവെച്ചത് സൽമാൻ ഖാനെ; കനത്ത പോലീസ് സുരക്ഷ കണ്ട് പിന്മാറി, പിന്നാലെ ടൈഗറിന് നേരെ ആക്രമണം, പ്രതികളുടെ മൊഴി

October 21, 2026
192
ചങ്ങരംകുളത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ബസ്സ് അപകടത്തില്‍ പെട്ടു’5 പേര്‍ക്ക് പരിക്ക്
UPDATES

ചങ്ങരംകുളത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ബസ്സ് അപകടത്തില്‍ പെട്ടു’5 പേര്‍ക്ക് പരിക്ക്

October 21, 2026
1.5k
ഇന്ന് വിജയദശമി ‘അക്ഷര ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍’ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്
UPDATES

ഇന്ന് വിജയദശമി ‘അക്ഷര ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍’ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്

October 21, 2026
32
മഴ കനക്കുന്നു; തെക്കൻ കേരളത്തിൽ അതിശക്തമായ മഴ, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
UPDATES

മഴ കനക്കുന്നു; തെക്കൻ കേരളത്തിൽ അതിശക്തമായ മഴ, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

October 21, 2026
47
ചങ്ങരംകുളം കോക്കൂര്‍ സ്വദേശി ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു
UPDATES

ചങ്ങരംകുളം കോക്കൂര്‍ സ്വദേശി ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു

October 20, 2026
1.4k
സർട്ടിഫിക്കറ്റുകൾ വൈകില്ല; ഹയർസെക്കൻഡറിയിൽ സേവനാവകാശ നിയമം നടപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്
UPDATES

സർട്ടിഫിക്കറ്റുകൾ വൈകില്ല; ഹയർസെക്കൻഡറിയിൽ സേവനാവകാശ നിയമം നടപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

October 20, 2026
23
Next Post
കോലളമ്പ് പുലിക്കാട് നെടിയോടത്തുവളപ്പിൽ മോഹനൻ നിര്യാതനായി

കോലളമ്പ് പുലിക്കാട് നെടിയോടത്തുവളപ്പിൽ മോഹനൻ നിര്യാതനായി

Recent News

സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തി; സിപിഐഎം നേതാവിന്റെ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തു

സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തി; സിപിഐഎം നേതാവിന്റെ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തു

October 21, 2026
22
പിണറായിക്ക് സുപ്രീം കോടതിയിൽ ആശ്വാസം; മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ഒരാഴ്‌ചത്തേയ്‌ക്ക് തടഞ്ഞു

പിണറായിക്ക് സുപ്രീം കോടതിയിൽ ആശ്വാസം; മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ഒരാഴ്‌ചത്തേയ്‌ക്ക് തടഞ്ഞു

October 21, 2026
15
സ്വകാര്യ ബസിൽ സ്കൂട്ടർ ഇടിച്ചു, കോട്ടയത്ത് രണ്ട് യുവതികൾ മരിച്ചു

സ്വകാര്യ ബസിൽ സ്കൂട്ടർ ഇടിച്ചു, കോട്ടയത്ത് രണ്ട് യുവതികൾ മരിച്ചു

October 21, 2026
101
ഗുരുവായൂരിൽ എല്ലാ ദിവസവും വെർച്വൽ ക്യൂ;​ ദർശനത്തിന് ഫീസ് അടയ്ക്കണം,​ നവംബർ ഒന്നുമുതൽ പുതിയ മാറ്റങ്ങൾ

ഗുരുവായൂരിൽ എല്ലാ ദിവസവും വെർച്വൽ ക്യൂ;​ ദർശനത്തിന് ഫീസ് അടയ്ക്കണം,​ നവംബർ ഒന്നുമുതൽ പുതിയ മാറ്റങ്ങൾ

October 21, 2026
63
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025