• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 5, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

ബാംഗ്ലൂർ, ചെന്നൈ അടക്കമുള്ള സിറ്റികളിൽ നിന്ന് ഓണം സ്പെഷ്യൽ സർവ്വീസുകൾ; ബുക്കിംഗ് ആരംഭിച്ച് കെഎസ്ആർടിസി

cntv team by cntv team
July 31, 2025
in Kerala
A A
ബാംഗ്ലൂർ, ചെന്നൈ അടക്കമുള്ള സിറ്റികളിൽ നിന്ന് ഓണം സ്പെഷ്യൽ സർവ്വീസുകൾ; ബുക്കിംഗ് ആരംഭിച്ച് കെഎസ്ആർടിസി
0
SHARES
22
VIEWS
Share on WhatsappShare on Facebook

ഓണം സ്പെഷ്യൽ സർവ്വീസുകൾ – ബുക്കിംഗ് ആരംഭിച്ച് കെഎസ്ആർടിസി. യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകൾ നടത്തും. നിലവിലുള്ള സർവ്വീസുകൾക്ക് പുറമെയാണ് അധിക സർവീസുകൾ കെഎസ്ആർടിസി ക്രമീകരിച്ചിട്ടുള്ളത്.ബാംഗ്ലൂർ, -ചെന്നൈ എന്നിവിടങ്ങളിൽ നിന്നുമുള്ള അധിക സർവ്വീസുകൾ29.08.2025 മുതൽ 15.09.2025 വരെ1) 19.45 ബാംഗ്ലൂർ – കോഴിക്കോട് (SF.)(കുട്ട മാനന്തവാടി വഴി)2) 20:15 ബാംഗ്ലൂർ – കോഴിക്കോട് (SF.)(കുട്ട മാനന്തവാടി വഴി)3) 21.15 ബാംഗ്ലൂർ – കോഴിക്കോട് (SF.)(കുട്ട, മാനന്തവാടി വഴി)4) 23:15 ബാംഗ്ലൂർ – കോഴിക്കോട് (SF.)(കുട്ട, മാനന്തവാടി വഴി)5)20:45 ബാംഗ്ലൂർ – മലപ്പുറം (SF.)(കുട്ട, )6)19:15 ബാംഗ്ലൂർ – തൃശ്ശൂർ(S/Dlx.)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)7) 18.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)8) 19.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)9) 17:00 ബാംഗ്ലൂർ – അടൂർ (S/Dlx.)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി10)17:30 ബാംഗ്ലൂർ – കൊല്ലം (S/Dlx.)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി11) 18:20 ബാംഗ്ലൂർ – കൊട്ടാരക്കര (S/Dlx.)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി12)18.00 ബാംഗ്ലൂർ – പുനലൂർ (S/Dlx.)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)13)19.10 ബാംഗ്ലൂർ – ചേർത്തല (S/Dlx.)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)14)19.30 ബാംഗ്ലൂർ – ഹരിപ്പാട് (S/Dlx.)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)15)19.10 ബാംഗ്ലൂർ -കോട്ടയം (S/Dlx.)(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)16)20. 30 ബാംഗ്ലൂർ – കണ്ണൂർ(SF )(ഇരിട്ടി, മട്ടന്നൂർ വഴി)17)21.45 ബാംഗ്ലൂർ – കണ്ണൂർ(SF)(ഇരിട്ടി, മട്ടന്നൂർ വഴി)18)22.00 ബാംഗ്ലൂർ – പയ്യന്നൂർ(S/Dlx.)( ചെറുപുഴ വഴി)19)21: 40 ബാംഗ്ലൂർ – കാഞ്ഞങ്ങാട് (S/Dlx.)( ചെറുപുഴ വഴി)20)19:30 ബാംഗ്ലൂർ – തിരുവനന്തപുരം(S/DLX)( നാഗർകോവിൽ വഴി)21)19.30 ചെന്നൈ – എറണാകുളം (S/Dlx.)( സേലം, കോയമ്പത്തൂർ വഴി )22)18.30 ചെന്നൈ – തിരുവനന്തപുരം(S/Dlx.)( നാഗർകോവിൽ വഴി)കേരളത്തിൽ നിന്നുമുള്ള അധിക സർവ്വീസുകൾ29.08.2025 മുതൽ 15.09.2025 വരെ20.15 കോഴിക്കോട് – ബാംഗ്ലൂർ(SF)(മാനന്തവാടി, കുട്ട വഴി)21.45 കോഴിക്കോട് – ബാംഗ്ലൂർ(SF)(മാനന്തവാടി, കുട്ട വഴി)22.15 കോഴിക്കോട് – ബാംഗ്ലൂർ(SF)(മാനന്തവാടി, കുട്ട വഴി)22.30 കോഴിക്കോട് – ബാംഗ്ലൂർ(SF)(മാനന്തവാടി, കുട്ട വഴി)20.00 മലപ്പുറം – ബാംഗ്ലൂർ(SF)(മാനന്തവാടി, കുട്ട വഴി)21.15 തൃശ്ശൂർ – ബാംഗ്ലൂർ(S/Dlx.)-(കോയമ്പത്തൂർ, സേലം വഴി )19:00 എറണാകുളം – ബാംഗ്ലൂർ(S/Dlx.)-(കോയമ്പത്തൂർ, സേലം വഴി )19.30 എറണാകുളം – ബാംഗ്ലൂർ(S/Dlx.)-(കോയമ്പത്തൂർ, സേലം വഴി )17.30 അടൂർ – ബാംഗ്ലൂർ(S/Dlx.)-(കോയമ്പത്തൂർ, സേലം വഴി )17.20 കൊട്ടാരക്കര – ബാംഗ്ലൂർ(S/Dlx.)-(കോയമ്പത്തൂർ, സേലം വഴി)15.10 പുനലൂർ – ബാംഗ്ലൂർ(S/Dlx.)-(കോയമ്പത്തൂർ, സേലം വഴി)18.00 കൊല്ലം – ബാംഗ്ലൂർ (S/Dlx.)-(കോയമ്പത്തൂർ, സേലം വഴി )17.40 ഹരിപ്പാട് – ബാംഗ്ലൂർ(S/Dlx.)-(കോയമ്പത്തൂർ, സേലം വഴി )17.30 ചേർത്തല – ബാംഗ്ലൂർ(S/Dlx.)-(കോയമ്പത്തൂർ, സേലം വഴി )18.10 കോട്ടയം – ബാംഗ്ലൂർ(S/Dlx.)-(കോയമ്പത്തൂർ, സേലം വഴി)20.10 കണ്ണൂർ – ബാംഗ്ലൂർ(SF) –(മട്ടന്നൂർ, ഇരിട്ടി വഴി)21.40 കണ്ണൂർ – ബാംഗ്ലൂർ(SF) –(ഇരിട്ടി, കൂട്ടുപുഴ വഴി)20.15 പയ്യന്നൂർ – ബാംഗ്ലൂർ(S/DLx) –(ചെറുപുഴ വഴി)18:40 കാഞ്ഞങ്ങാട് – ബാംഗ്ലൂർ(S/DLx) –(ചെറുപുഴ വഴി)18.00 തിരുവനന്തപുരം-ബാംഗ്ലൂർ(S/Dlx.) (നാഗർകോവിൽ, മധുര വഴി)18.30 തിരുവനന്തപുരം-ചെന്നൈ(S/Dlx.) (നാഗർകോവിൽ, മധുര വഴി)19.30 എറണാകുളം ചെന്നൈ(S/Dlx.) (കോയമ്പത്തൂർ, സേലം വഴി )യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണ്. കെ എസ് ആർ ടി സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക്:കെ.എസ്.ആർ.ടി.സിതിരുവനന്തപുരംഫോൺനമ്പർ- 0471 2323886എറണാകുളംഫോൺ നമ്പർ – 0484 2372033കോഴിക്കോട്ഫോൺ നമ്പർ – 0495 2723796കണ്ണൂർഫോൺ നമ്പർ – 0497 2707777എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്കൺട്രോൾറൂം (24×7)മൊബൈൽ – 9447071021ലാൻഡ്‌ലൈൻ – 0471-2463799

Related Posts

പ്രശ്നം വഷളാക്കിയത് മാധ്യമങ്ങൾ’: അടൂർ വിഷയത്തിൽ ശ്രീകുമാരൻ തമ്പി
Kerala

പ്രശ്നം വഷളാക്കിയത് മാധ്യമങ്ങൾ’: അടൂർ വിഷയത്തിൽ ശ്രീകുമാരൻ തമ്പി

August 5, 2025
എംജിയില്‍ ഓണ്‍ലൈൻ യുജി, പിജി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം
Kerala

എംജിയില്‍ ഓണ്‍ലൈൻ യുജി, പിജി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

August 5, 2025
കുട്ടിപ്പട്ടാളങ്ങളെ ഇനി പിന്നിലേക്ക് ആക്കേണ്ട..; ‘പിൻബെഞ്ചുകാർ’ സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി
Kerala

കുട്ടിപ്പട്ടാളങ്ങളെ ഇനി പിന്നിലേക്ക് ആക്കേണ്ട..; ‘പിൻബെഞ്ചുകാർ’ സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

August 5, 2025
സ്കൂൾ ഓണപ്പരീക്ഷ 18 മുതൽ 29 വരെ; ഓണാഘോഷം 29-ന്
Kerala

സ്കൂൾ ഓണപ്പരീക്ഷ 18 മുതൽ 29 വരെ; ഓണാഘോഷം 29-ന്

August 5, 2025
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്
Kerala

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്

August 5, 2025
ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി
Kerala

ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി

August 5, 2025
Next Post
‘സ്കൂളുകൾക്ക് മഴക്കാല അവധി നൽകുന്നത് പരിശോധിക്കുന്നു’: മന്ത്രി വി ശിവൻകുട്ടി

‘സ്കൂളുകൾക്ക് മഴക്കാല അവധി നൽകുന്നത് പരിശോധിക്കുന്നു’: മന്ത്രി വി ശിവൻകുട്ടി

Recent News

ഒളിമ്പിക്‌സ് നഗരിയാകാന്‍ തലസ്ഥാന നഗരി; സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 22 മുതല്‍ 27 വരെ, മത്സരങ്ങള്‍ ഒളിമ്പിക്‌സ് മാതൃകയില്‍

ഒളിമ്പിക്‌സ് നഗരിയാകാന്‍ തലസ്ഥാന നഗരി; സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 22 മുതല്‍ 27 വരെ, മത്സരങ്ങള്‍ ഒളിമ്പിക്‌സ് മാതൃകയില്‍

August 5, 2025
പ്രശ്നം വഷളാക്കിയത് മാധ്യമങ്ങൾ’: അടൂർ വിഷയത്തിൽ ശ്രീകുമാരൻ തമ്പി

പ്രശ്നം വഷളാക്കിയത് മാധ്യമങ്ങൾ’: അടൂർ വിഷയത്തിൽ ശ്രീകുമാരൻ തമ്പി

August 5, 2025
എംജിയില്‍ ഓണ്‍ലൈൻ യുജി, പിജി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

എംജിയില്‍ ഓണ്‍ലൈൻ യുജി, പിജി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

August 5, 2025
കുട്ടിപ്പട്ടാളങ്ങളെ ഇനി പിന്നിലേക്ക് ആക്കേണ്ട..; ‘പിൻബെഞ്ചുകാർ’ സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

കുട്ടിപ്പട്ടാളങ്ങളെ ഇനി പിന്നിലേക്ക് ആക്കേണ്ട..; ‘പിൻബെഞ്ചുകാർ’ സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

August 5, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025