ആലുവ : പെരുമ്പാവൂർ മരുതു കവലയിൽ വാടകക്ക് താമസിക്കുന്ന ഇടുക്കി സ്വദേശി പേരുംശേരിൽ ആതിരയുടെ മകൻ അ വ്യൂക്ത് (1)ആണ് റംബുട്ടാൻ തൊണ്ടയിൽ കുടുങ്ങി മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ് സംഭവം മുത്തശ്ശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന അവ്യുക്ത് റംബുട്ടാൻ വീഴുങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു കഴിഞ്ഞിരുന്നു. മൃതദേഹം പെരുമ്പാവൂരിലെ സാൻജോ ആശുപത്രി മോർച്ചയിൽ.