• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വിപഞ്ചികയുടെ മരണം; ‘ദുരൂഹതകൾ ഉണ്ടെന്ന് പറയുന്നു; കോൺസുലിനെ വിളിച്ചിരുന്നു’; കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

cntv team by cntv team
July 16, 2025
in Kerala, Latest News
A A
വിപഞ്ചികയുടെ മരണം; ‘ദുരൂഹതകൾ ഉണ്ടെന്ന് പറയുന്നു; കോൺസുലിനെ വിളിച്ചിരുന്നു’; കേന്ദ്രമന്ത്രി സുരേഷ് ​ഗോപി
0
SHARES
111
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ മരണത്തിൽ ദുരൂഹതകൾ ഉണ്ടെന്നാണ് പറയുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോയ സമയത്ത് കോൺ‌സുലിനെ വിളിച്ചിരുന്നു. അമ്മയുടെ ഫോറൻ‌സിക് റിപ്പോർട്ട് വരാതെ മൃതദേഹം വിട്ടുകൊടുക്കില്ലെന്ന് അറിയിച്ചു. കുഞ്ഞിന്റെ സംസ്കാരം തടയാൻ കോൺസുലിനോട് ആവശ്യപ്പെട്ടെന്ന് സുരേഷ് ​ഗോപി പറഞ്ഞു.തന്റെ ബന്ധുക്കളാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും വിപഞ്ചികയുടെ കുടുംബവും അഭിഭാഷകനും ബന്ധപ്പെട്ടതിനെ തുടർന്നാണ് വിഷയത്തിൽ ഇടപെട്ടതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ദുരൂഹതകൾ ഉണ്ടെന്നും സത്യം അറിയില്ലെന്നും കോൺസുലിനോട് പറഞ്ഞിരുന്നു. രണ്ട് ​ദിവസം മുൻപാണ് വിഷയത്തിൽ ഇടപെട്ടതെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി പറഞ്ഞിരുന്നു.ഇന്നലെ വൈകിട്ട് പെട്രോളിയം മന്ത്രാലയത്തിന്റെ യോഗത്തിനിടെ അടിയന്തര കോൾ വന്നിരുന്നെങ്കിലും എടുക്കാൻ കഴിഞ്ഞിരുന്നില്ല. യോഗത്തിന് പിന്നാലെ കോൾ അറ്റൻഡ് ചെയ്യുമ്പോഴേക്കും അഞ്ചു മണിക്ക് കുഞ്ഞിന്റെ സംസ്‌കാരം നടക്കുമെന്ന് അറിയുന്നത്. മൃതദേഹം കൊണ്ടുപോയെന്നും അറിയിച്ചു. ഉടൻ തന്നെ കോൺസുലിനെ ബന്ധപ്പെട്ടു. കുട്ടിയുടെ ഫോറൻസിക് ലഭിച്ചിരുന്നു. അവിടുത്തെ നിയമപ്രകാരം ഭർത്താവിനാണ് മുൻ​ഗണന കൊടുക്കുന്നത്. എന്നാൽ തർക്കം ഉണ്ടെങ്കിൽ ഇതിൽ‌ താമസം വരുത്താൻ‌ സാധിക്കും. താത്കലത്തേക്ക് കുഞ്ഞിന്റെ സംസ്കാരം പിടിച്ചുവെക്കാൻ സാധിച്ചിട്ടുണ്ടെന്ന് സുരേഷ് ​ഗോപി അറിയിച്ചു.

Related Posts

‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ
Kerala

‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

August 4, 2026
6
തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം
Kerala

തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

August 4, 2026
37
ഹെലികോപ്ടറിൽ പോയത് പുറത്തുപറയാനാകാത്ത ഏത് ഡീലിന്? കള്ളംപറയാതെ മുഖ്യമന്ത്രിക്ക് സമാധാനമില്ല- ഗോവിന്ദൻ
Kerala

ഹെലികോപ്ടറിൽ പോയത് പുറത്തുപറയാനാകാത്ത ഏത് ഡീലിന്? കള്ളംപറയാതെ മുഖ്യമന്ത്രിക്ക് സമാധാനമില്ല- ഗോവിന്ദൻ

August 4, 2026
7
ആധാറിൽ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാം; അവസരം ഡിസംബര്‍ 31 വരെ
Kerala

ആധാറിൽ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാം; അവസരം ഡിസംബര്‍ 31 വരെ

August 4, 2026
40
കെ എം ബഷീറിന്റെ മരണം; ഭാര്യയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ്
Kerala

കെ എം ബഷീറിന്റെ മരണം; ഭാര്യയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ്

August 4, 2026
104
ആനുകൂല്യം കൊടുത്തിട്ട് അതിന്റെ പേരില്‍ ആക്ഷേപിക്കരുത്; സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ശിവന്‍കുട്ടി
Kerala

ആനുകൂല്യം കൊടുത്തിട്ട് അതിന്റെ പേരില്‍ ആക്ഷേപിക്കരുത്; സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ശിവന്‍കുട്ടി

August 4, 2026
21
Next Post
സത്യം മറക്കില്ല,ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ല; നിമിഷ പ്രിയയുടെ മോചനത്തിൽ എതിർപ്പുമായി തലാലിന്റെ സഹോദരൻ

സത്യം മറക്കില്ല,ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ല; നിമിഷ പ്രിയയുടെ മോചനത്തിൽ എതിർപ്പുമായി തലാലിന്റെ സഹോദരൻ

Recent News

‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

August 4, 2026
6
തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

August 4, 2026
37
ഹെലികോപ്ടറിൽ പോയത് പുറത്തുപറയാനാകാത്ത ഏത് ഡീലിന്? കള്ളംപറയാതെ മുഖ്യമന്ത്രിക്ക് സമാധാനമില്ല- ഗോവിന്ദൻ

ഹെലികോപ്ടറിൽ പോയത് പുറത്തുപറയാനാകാത്ത ഏത് ഡീലിന്? കള്ളംപറയാതെ മുഖ്യമന്ത്രിക്ക് സമാധാനമില്ല- ഗോവിന്ദൻ

August 4, 2026
7
സംസ്ഥാന പാതയില്‍ വളയംകുളത്ത് ഓഡി കാര്‍ പിക്കപ്പില്‍ ഇടിച്ച് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ഇന്നോവയില്‍ ഇടിച്ച് കയറി

സംസ്ഥാന പാതയില്‍ വളയംകുളത്ത് ഓഡി കാര്‍ പിക്കപ്പില്‍ ഇടിച്ച് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ഇന്നോവയില്‍ ഇടിച്ച് കയറി

August 4, 2026
451
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025