• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

അനിശ്ചിതകാല ബസ് സമരം; ബസുടമകളുമായി ഗതാഗത മന്ത്രി ഇന്ന് ചർച്ച നടത്തും

cntv team by cntv team
July 16, 2025
in Kerala, Latest News
A A
അനിശ്ചിതകാല ബസ് സമരം; ബസുടമകളുമായി ഗതാഗത മന്ത്രി ഇന്ന് ചർച്ച നടത്തും
0
SHARES
75
VIEWS
Share on WhatsappShare on Facebook

സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി കെബി ​ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. ഈമാസം 22 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ചർച്ച നടത്തുന്നത്. വൈകിട്ട് മൂന്നരയ്ക്ക് മന്ത്രി കെബി ഗണേഷ് കുമാറിന്റെ ചേംബറിലാണ് കൂടിക്കാഴ്ച. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുന്നതിൽ അടക്കം ഉന്നയിച്ചാണ് സ്വകാര്യ ബസുകൾ പണി മുടക്കിലേക്ക് കടക്കാൻ തീരുമാനിച്ചത്.ലിമിറ്റഡ് സ്‌റ്റോപ് ബസുകളുടെയും ദീർഘ ദൂര ബസുകളുടെയും പെർമിറ്റുകൾ കൃത്യമായി പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുക, ബസ് തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഈ മാസം എട്ടിന് ഈ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്ക് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ​ഗതാ​ഗത മന്ത്രി ബസുടമകളെ ചർച്ചയ്ക്ക് വിളിച്ചത്.

Related Posts

മൊബൈല്‍ നൽകിയില്ല; എട്ടാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയിൽ
Kerala

July 28, 2025
ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ദിവ്യ ദേശ്‌മുഖ്, തോൽപ്പിച്ചത് കൊനേരു ഹംപിയെ

സ്കൂള്‍ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാൻ മെനുവിൽ വീണ്ടും പരിഷ്‌ക്കാരം: പുതിയ മെനു ഓഗസ്റ്റ് ഒന്നുമുതല്‍

മഴയിൽ ആശ്വാസം, തീവ്രത കുറയുന്നു; ഇന്ന് മുതൽ 30 വരെ രണ്ട് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്

ഓപ്പറേഷൻ സിന്ദൂർ, പ്രൈമറി, സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള പാഠ്യപദ്ധതിയിൽ ഉൾപെടുത്തും

Next Post
Cyber crime

ഓൺലൈൻ തട്ടിപ്പിൽ മുങ്ങി കേരളം: ഓരോ 12 മണിക്കൂറിലും ലക്ഷങ്ങൾ നഷ്ടമാകുന്നു

Recent News

മൊബൈല്‍ നൽകിയില്ല; എട്ടാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയിൽ

മൊബൈല്‍ നൽകിയില്ല; എട്ടാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയിൽ

July 28, 2025
ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ദിവ്യ ദേശ്‌മുഖ്, തോൽപ്പിച്ചത് കൊനേരു ഹംപിയെ

ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ദിവ്യ ദേശ്‌മുഖ്, തോൽപ്പിച്ചത് കൊനേരു ഹംപിയെ

July 28, 2025
ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ദിവ്യ ദേശ്‌മുഖ്, തോൽപ്പിച്ചത് കൊനേരു ഹംപിയെ

ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ദിവ്യ ദേശ്‌മുഖ്, തോൽപ്പിച്ചത് കൊനേരു ഹംപിയെ

July 28, 2025
സ്കൂള്‍ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാൻ മെനുവിൽ വീണ്ടും പരിഷ്‌ക്കാരം: പുതിയ മെനു ഓഗസ്റ്റ് ഒന്നുമുതല്‍

സ്കൂള്‍ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാൻ മെനുവിൽ വീണ്ടും പരിഷ്‌ക്കാരം: പുതിയ മെനു ഓഗസ്റ്റ് ഒന്നുമുതല്‍

July 28, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025