ചങ്ങരംകുളം:കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജനകീയ മുഖമായിരുന്ന സഖാവ് കുട്ടന്‍നായര്‍ അനുസ്മരണം ഇന്ന് വൈകിയിട്ട് 4 മണിക്ക് കോലിക്കര ബാമാസില്‍ നടക്കും.പൊന്നാനി എംഎല്‍എ പി നന്ദകുമാര്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യും.രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കും