ചങ്ങരംകുളം:മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വക്കറ്റ് ജെബി മേത്തർ എംപി നയിക്കുന്ന സാഹസ യാത്രയുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപികരിച്ചു.യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ് പിടി കാദർ,മണ്ഡലം പ്രസിഡൻ്റ് രഞ്ജിത്ത് അടാട്ട്, മണ്ഡലം ഭാരവാഹികൾ പോഷക സംഘടന ഭാരവാഹികൾ,മഹിള കോൺഗ്രസ് ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.ജുലായ് 20ാം തിയ്യതി വൈകീട്ട് 5 മണിക്ക് സാഹസ് യാത്ര ചങ്ങരംകുളത്ത് നടക്കും