• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഒടുവിൽ യുവന്റസിനുമേൽ സിറ്റിയുടെ ആധിപത്യം; 49 വർഷത്തിന് ശേഷം വിജയം

cntv team by cntv team
June 27, 2025
in Kerala
A A
ഒടുവിൽ യുവന്റസിനുമേൽ സിറ്റിയുടെ ആധിപത്യം; 49 വർഷത്തിന് ശേഷം വിജയം
0
SHARES
25
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇറ്റാലിയൻ ക്ലബ് യുവന്റസിനെ ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയപ്പോൾ പിറന്നത് ചരിത്രം. 49 വർഷങ്ങൾക്ക് ശേഷമാണ് യുവന്റസിനുമേൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയിക്കാൻ കഴിയുന്നത്. 1976ലെ യുവേഫ സൂപ്പർ കപ്പിലാണ് ഒടുവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് യുവന്റസിനെ പരാജപ്പെടുത്താൻ കഴിഞ്ഞത്. അന്ന് എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു സിറ്റിയുടെ വിജയം. പിന്നീട് ഇരുടീമുകളും ആറ് മത്സരങ്ങളിൽ എറ്റുമുട്ടിയപ്പോൾ നാലിൽ യുവന്റസ് വിജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയിലായി.

ഇന്ന് നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ​ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. ഒമ്പതാം മിനിറ്റിൽ ജെറമി ഡോക്കുവാണ് സിറ്റിക്കായി ആദ്യ ​ഗോൾ നേടിയത്. പക്ഷേ 11-ാം മിനിറ്റിൽ യുവന്റസിനായി ട്യൂൺ കൂപ്‌മൈനേഴ്‌സ് സമനില ​ഗോൾ കണ്ടെത്തി. 26-ാം മിനിറ്റിൽ പിയറി കലുലുവിന്റെ സെൽഫ് ​ഗോൾ സിറ്റിയെ വീണ്ടും മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് സിറ്റി മുന്നിലായിരുന്നു.

രണ്ടാം പകുതിയിൽ 52-ാം മിനിറ്റിൽ എർലിങ് ഹാലണ്ട് സിറ്റിക്കായി വീണ്ടും വലചലിപ്പിച്ചു. ഫുട്ബോൾ കരിയറിലെ ​ഹാലണ്ടിന്റെ 300-ാം ​ഗോളാണിത്. 69-ാം മിനിറ്റിൽ ഫിൽ ഫോഡനും 75-ാം മിനിറ്റിൽ സാവിഞ്ഞോയും സിറ്റിക്കായി വലകുലുക്കി. ഇതോടെ 5-1ന് സിറ്റി മുന്നിലായി. ഒടുവിൽ 84-ാം മിനിറ്റിൽ ദുസാൻ വ്ലഹോവിക് വലചലിപ്പിച്ചത് യുവന്റസിന് ആശ്വാസമായി. പിന്നാലെ ലോങ്‍ വിസിൽ മുഴങ്ങിയപ്പോൾ 5-2ന്റെ ആധിപത്യപരമായ വിജയം സ്വന്തമാക്കാൻ സിറ്റിക്ക് കഴിഞ്ഞു.

Related Posts

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്
Kerala

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
2
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
Kerala

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
48
ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും
Business

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
12
കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ
Kerala

കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ

October 3, 2026
75
ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്
Kerala

ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്

October 3, 2026
18
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

October 3, 2026
96
Next Post
ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം; സ്വര്‍ണം കാണാതായതായി പരാതി

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം; സ്വര്‍ണം കാണാതായതായി പരാതി

Recent News

ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

October 3, 2026
3
സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
2
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
48
ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025