• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

20 വർഷം വിശുദ്ധയാത്രക്ക് അനുഭവത്തിന്റെ സുരക്ഷിതത്വം’പോസ്റ്റല്‍ കത്തുകള്‍ അയച്ചു

cntv team by cntv team
June 14, 2025
in UPDATES
A A
20 വർഷം വിശുദ്ധയാത്രക്ക് അനുഭവത്തിന്റെ സുരക്ഷിതത്വം’പോസ്റ്റല്‍ കത്തുകള്‍ അയച്ചു
0
SHARES
485
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:20 വർഷം വിശുദ്ധയാത്രക്ക് അനുഭവത്തിന്റെ സുരക്ഷിതത്വം’എന്ന ശീർഷകത്തിൽ, ജൂൺ 28 ന് ചങ്ങരംകുളത്ത് എഫ് എല്‍ ജി ഓഡിറ്റോറിയത്തിൽ വെച്ച്‌ നടക്കുന്ന രണ്ട്‌ പതിറ്റാണ്ട് കാലത്തെ ഹജ്ജ് ഉംറ തീർത്ഥാടകരുടെ കുടുംബസംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്തുകൾ പോസ്റ്റലിൽ അയക്കുന്നതിന്റെ ഉൽഘാടനം ചങ്ങരംകുളം പോസ്‌റ്റോഫീസിൽ നന്നംമുക്ക് പഞ്ചായത്ത് മെമ്പർ സാദിക്ക് നെച്ചിക്കൽ നിർവ്വഹിച്ചു.പ്രോഗ്രാം ചെയർമാൻ റഫീഖ് ഫൈസി തെങ്ങിൽ വിഷയാവതരണം നടത്തി സംസാരിച്ചു.ജനറൽ കൺവീനർ ഇബ്രാഹിം ഹാജി മൂക്കുതല പോസ്റ്റ് ചെയ്യാനുള്ള കത്ത് സാദിക്ക് നെച്ചിക്കലിന് കൈമാറൽ ചടങ്ങ് നിർവ്വഹിച്ചു.പരിപാടിയിൽ, നൗഫൽ ഹുദവി, ജംഷാദ് പന്താവൂർ, സുധീർ ചേമ്പേത്ത്, ഖാലിദ് മാട്ടം, ഒ മൊയ്‌ദുണ്ണി, ഒ വി ഹനീഫ, എ വി ഹസ്സൻ ഹാജി,ഇബ്രാഹിം മാട്ടം, സലാം മാട്ടം, സഹീർ അമയിൽ,നസീർ എ കെ അബ്ദുറഹിമാൻ ഹാജി പന്താവൂർ, ജാഫർ മാട്ടം, മജീദ് ഹാജി പാണക്കാട്,അബ്ദുൽ ഹയ്യ് പള്ളിക്കര, സി വി റസാഖ്,മൻസൂർ ടിപ്പുനഗർ,എം പി ഉമ്മർ അയിനിച്ചോട് തുടങ്ങിയവർ സംബന്ധിച്ചു.

Related Posts

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി
UPDATES

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
13
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു
UPDATES

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
25
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
UPDATES

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
227
കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി
UPDATES

കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി

September 19, 2026
191
നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ
UPDATES

നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ

September 19, 2026
92
വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു
UPDATES

വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

September 19, 2026
151
Next Post
നെല്ല് ഉണക്കുന്ന യന്ത്രം മഴയില്‍ കിടന്ന് നശിക്കുന്നതായി ആരോപണം’പ്രതിഷേധവുമായി കോണ്‍ഗ്രസ്

നെല്ല് ഉണക്കുന്ന യന്ത്രം മഴയില്‍ കിടന്ന് നശിക്കുന്നതായി ആരോപണം'പ്രതിഷേധവുമായി കോണ്‍ഗ്രസ്

Recent News

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
13
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
25
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
227
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
210
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025