• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഇനി തത്കാല്‍ ടിക്കറ്റെടുക്കാന്‍ ഈ രേഖ നിര്‍ബന്ധം, റെയില്‍വേയുടെ പുതിയ പരിഷ്‌കരണം ഇങ്ങനെ

cntv team by cntv team
June 5, 2025
in Kerala
A A
ഇനി തത്കാല്‍ ടിക്കറ്റെടുക്കാന്‍ ഈ രേഖ നിര്‍ബന്ധം, റെയില്‍വേയുടെ പുതിയ പരിഷ്‌കരണം ഇങ്ങനെ
0
SHARES
193
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ ഒരു തത്കാല്‍ ടിക്കറ്റ് കിട്ടണമെങ്കില്‍ മഹാഭാഗ്യം വേണമെന്ന് പറയാറുണ്ട്. ചിലപ്പോഴെങ്കിലും, പ്രത്യേകിച്ച് അവധിക്കാലത്ത് ഒക്കെ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയെന്നത് ശ്രമകരമായ കാര്യമാണ്. മുന്‍കൂട്ടി നിശ്ചയിക്കാത്ത യാത്രകള്‍ക്ക് ലക്ഷക്കണക്കിന് ആളുകളാണ് അമിത നിരക്ക് നല്‍കി തത്കാല്‍, പ്രീമിയം തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത്. റെയില്‍വേക്ക് ഇത് നല്‍കുന്ന വരുമാനം ചില്ലറയല്ല.ഇപ്പോഴിതാ തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ച് സുപ്രധാനമായ ഒരു തീരുമാനം നടപ്പിലാക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഇനിമുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ ഓതന്റിക്കേഷന്‍ പ്രക്രിയ കൂടി പൂര്‍ത്തിയാക്കണം എന്നതാണ് പുതിയ നിബന്ധന. അധികം വൈകാതെ ഇക്കാര്യം നടപ്പിലാക്കാനാണ് തീരുമാനം. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. എക്‌സിലെ തന്റെ ഔദ്യോഗിക പ്രൊഫൈല്‍ വഴിയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ഐആര്‍സിടിസി വഴി ടിക്കറ്റ് എടുക്കാന്‍ ഉദ്ദേശിക്കുന്ന യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ടിക്കറ്റ് കണ്‍ഫര്‍മേഷന്‍ കിട്ടുകയും കരിഞ്ചന്തയില്‍ ടിക്കറ്റ് മറിച്ച് വില്‍ക്കുന്നവര്‍ക്ക് തിരിച്ചടിയാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം പുതിയ തീരുമാനം എപ്പോള്‍ മുതല്‍ നടപ്പിലാക്കുമെന്ന് വ്യക്തമല്ല. അധികം വൈകാതെ നടപ്പിലാക്കും എന്ന് മാത്രമാണ് മന്ത്രിയുടെ പോസ്റ്റില്‍ പറയുന്നത്. അതേസമയം, ഇ ആധാര്‍ ഓതന്റിക്കേഷന്‍ നടപടി കൂടി പ്രാബല്യത്തില്‍ വരുമ്പോള്‍ അത് ടിക്കറ്റ് ബുക്ക് ചെയ്യല്‍ പ്രക്രിയയെ സങ്കീര്‍ണമാക്കുമോയെന്ന ആശങ്കയും ഉപയോക്താക്കള്‍ക്കുണ്ട്.

Related Posts

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
80
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
210
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
105
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
45
പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി
Kerala

പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

September 21, 2026
91
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
71
Next Post
രാജ്യത്ത് 4,302 കൊവിഡ് രോഗികൾ, കേരളത്തിൽ 1,373 പേർ ചികിത്സയിൽ

രാജ്യത്ത് 4,302 കൊവിഡ് രോഗികൾ, കേരളത്തിൽ 1,373 പേർ ചികിത്സയിൽ

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
218
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
80
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
210
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
206
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025