ചങ്ങരംകുളം:പ്ളസ്ടു,എസ്എസ്എല്‍സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മൂക്കുതലയുടെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ നിലംപതി ബ്രദേഴ്സ് സൗഹൃദ കൂട്ടായ്മ അനുമോദിച്ചു.സെക്രട്ടറി ബഷീർ കെവി,പ്രസിഡന്റ് വേലായുധൻ, ട്രഷറര്‍ സനൂപ് എം എന്നിവർ നേതൃത്വം നൽകി.