• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സിനാൻ ഉച്ചക്ക് ശേഷം ക്ലാസിൽ തിരിച്ചെത്തിയില്ല, വിദ്യാര്‍ത്ഥി കോളേജ് കെട്ടിടത്തിന് താഴെ വീണ നിലയില്‍

cntv team by cntv team
May 29, 2025
in Kerala
A A
സിനാൻ ഉച്ചക്ക് ശേഷം ക്ലാസിൽ തിരിച്ചെത്തിയില്ല, വിദ്യാര്‍ത്ഥി കോളേജ് കെട്ടിടത്തിന് താഴെ വീണ നിലയില്‍
0
SHARES
772
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തിരുവമ്പാടി പുന്നക്കല്‍ പാലപ്പെട്ടി സ്വദേശികളായ അസീസ്-സുലൈഖ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍(21) ആണ് മരിച്ചത്. കുറ്റിപ്പുറം പള്ളിപ്പടി വാരിയര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആറ് മാസ ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്ക് കോഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു. ഒരു മാസം മുമ്പാണ് കോഴ്സിന് ചേര്‍ന്നത്.ഇന്നലെ രാവിലെ ക്ലാസിലുണ്ടായിരുന്ന സിനാന്‍ ഉച്ചയ്ക്ക് ശേഷം ക്ലാസ്സില്‍ തിരിച്ചെത്തിയിരുന്നില്ല. വൈകിട്ട് സ്ഥാപനത്തിന്റെ മറ്റൊരു കെട്ടിടത്തിന് സമീപം വിദ്യാര്‍ത്ഥി വീണ് കിടക്കുന്ന നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോളേജിലെ സിസിടിവി ദൃശ്യങ്ങളില്‍ വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളിലേക്ക് കയറി പോകുന്നത് വ്യക്തമാണ്. തിരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സഹോദരങ്ങള്‍: അനസ്, ജിസ്‌ന.

Related Posts

പി.എസ്.സി. നിയമനം: തലസ്ഥാനത്ത് പ്രതിഷേധം, തല മുണ്ഡനം ചെയ്ത് ഉദ്യോഗാർഥികൾ
Kerala

സെക്രട്ടറിയേറ്റ് സമരത്തിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്; വളർമതി ഒന്നാം പ്രതി

October 31, 2026
36
ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യക്ക് ശ്രമിച്ച അദ്ധ്യാപിക മരിച്ചു
Kerala

ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യക്ക് ശ്രമിച്ച അദ്ധ്യാപിക മരിച്ചു

October 31, 2026
102
പാലക്കാട് 16കാരന്റെ കുത്തേറ്റ് മുത്തച്ഛൻ മരിച്ചു; സംഭവം 10 വയസുകാരിയെ രക്ഷിക്കാൻ ശ്രമക്കുന്നതിനിടെ
Crime

പാലക്കാട് 16കാരന്റെ കുത്തേറ്റ് മുത്തച്ഛൻ മരിച്ചു; സംഭവം 10 വയസുകാരിയെ രക്ഷിക്കാൻ ശ്രമക്കുന്നതിനിടെ

October 31, 2026
304
വിവാഹം കഴിഞ്ഞ് പത്താം നാള്‍ യുവതി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
Kerala

വിവാഹം കഴിഞ്ഞ് പത്താം നാള്‍ യുവതി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

October 31, 2026
100
MLAമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം കൂട്ടാൻ സർക്കാർ; ജനുവരി 1 മുതൽ വർധിപ്പിച്ച തുക നൽകും
Kerala

MLAമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം കൂട്ടാൻ സർക്കാർ; ജനുവരി 1 മുതൽ വർധിപ്പിച്ച തുക നൽകും

October 29, 2026
131
850 കുട്ടികൾക്ക് ആശ്വാസമേകി സി.ബി.ഐ.സി.; ഭിന്നശേഷി പുനരധിവാസത്തിൽ മാതൃകയായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്
Kerala

850 കുട്ടികൾക്ക് ആശ്വാസമേകി സി.ബി.ഐ.സി.; ഭിന്നശേഷി പുനരധിവാസത്തിൽ മാതൃകയായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്

October 29, 2026
65
Next Post
ചങ്ങരംകുളം മാട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം മാട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Recent News

കുറ്റിപ്പുറത്ത് ദേശീയപാത മേൽപാലത്തിന് താഴെ കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

കുറ്റിപ്പുറത്ത് ദേശീയപാത മേൽപാലത്തിന് താഴെ കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

October 31, 2026
0
പി.എസ്.സി. നിയമനം: തലസ്ഥാനത്ത് പ്രതിഷേധം, തല മുണ്ഡനം ചെയ്ത് ഉദ്യോഗാർഥികൾ

സെക്രട്ടറിയേറ്റ് സമരത്തിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്; വളർമതി ഒന്നാം പ്രതി

October 31, 2026
36
ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യക്ക് ശ്രമിച്ച അദ്ധ്യാപിക മരിച്ചു

ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യക്ക് ശ്രമിച്ച അദ്ധ്യാപിക മരിച്ചു

October 31, 2026
102
പാലക്കാട് 16കാരന്റെ കുത്തേറ്റ് മുത്തച്ഛൻ മരിച്ചു; സംഭവം 10 വയസുകാരിയെ രക്ഷിക്കാൻ ശ്രമക്കുന്നതിനിടെ

പാലക്കാട് 16കാരന്റെ കുത്തേറ്റ് മുത്തച്ഛൻ മരിച്ചു; സംഭവം 10 വയസുകാരിയെ രക്ഷിക്കാൻ ശ്രമക്കുന്നതിനിടെ

October 31, 2026
304
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025