ചങ്ങരംകുളം:ഈ വർഷത്തെ പത്മ പ്രഭാ പുരസ്‌കാര ജേതാവ് ആലംകോട് ലീലാകൃഷ്ണനെ
ഐ എൻ സി ചങ്ങരംകുളം പ്രവാസി കൂട്ടായ്മ അനുമോദിച്ചു.ചടങ്ങിൽ കെപിസിസി സെക്രട്ടറി നൗഷാദ് അലി, യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ പിടി അജയ്മോഹൻ, കെ പി സിസി അംഗം ഷാജി കാളിയാത്തെതിൽ ഐ എൻ സി നേതാക്കളായ അനസ് മാന്താടം,ദിലീപ് ചങ്ങരംകുളം,സലാഹുദ്ധീൻ എറവറാംകുന്ന്,മുമ്മദലി ഒതലൂർ,ഷൗക്കത്ത് പാറക്കൽ ,ഉണ്ണികൃഷ്ണൻ ആലംകോട്,ഡിസിസി സെക്രട്ടറി സിദ്ധിക്ക് പന്താവൂർ,ബ്ലോക്ക് പ്രസിഡന്റ് പിടി കാദർ,സംസ്കാര സഹിദി സംസ്ഥാന സെക്രട്ടറി പ്രണവം പ്രസാദ്,ആലങ്കോട് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് അടാട്ട്,നന്നമുക്ക് മണ്ഡലം വൈസ് പ്രസിഡന്റ് ഉമ്മർ കുളങ്ങര,ആലംകോട് മണ്ഡലം വൈസ് പ്രസിഡന്റ് അലി പെരുവിങ്ങൽ ,ഇബ്രാഹിം പെരുമുക്ക്,വാർഡ് പ്രസിഡന്റ് മുഹമ്മദ്കുട്ടി പെരുമുക്ക് ,ബ്ലോക്ക് കമ്മറ്റി അംഗം റംഷി കോക്കൂർ ,സികെ മോഹനൻ,എന്നിവർ പങ്കെടുത്തു







