• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കോഴിക്കോട് ബീച്ചിന് സമീപം ഒരാള്‍ക്ക് വെട്ടേറ്റു; തടയാന്‍ ശ്രമിച്ചയാൾക്കും പരുക്ക്

cntv team by cntv team
May 11, 2025
in Kerala
A A
കോഴിക്കോട് ബീച്ചിന് സമീപം ഒരാള്‍ക്ക് വെട്ടേറ്റു; തടയാന്‍ ശ്രമിച്ചയാൾക്കും പരുക്ക്
0
SHARES
18
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട് ബീച്ചിന് സമീപം ഒരാള്‍ക്ക് വെട്ടേറ്റു. ഫറോഖ് സ്വദേശി മുഹമ്മദ് ഫര്‍ഖാനാണ് വെട്ടേറ്റത്. ഇയാളുടെ കൈയ്ക്കും ശരീരത്തിനും വെട്ടേറ്റു. അക്രമം തടയാന്‍ ശ്രമിച്ച ബേപ്പൂര്‍ സ്വദേശി ഹാഷിറിനും പരുക്കേറ്റു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം. അക്രമി ഓടി രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ഊർജിതമാക്കി.

Related Posts

കരിപ്പൂരിൽ സ്വർണവേട്ട; ഒരു സ്ത്രീയടക്കം നാല് പേർ അറസ്റ്റിൽ
Crime

November 2, 2026
207
റോഡപകടങ്ങളിൽ പെടുന്നവരെ മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിക്കുക ലക്ഷ്യം; `ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്
Kerala

26
മഹാരാജാസ് കോളേജിലെ പ്രതിഷേധം; ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും സസ്‌പെന്‍ഷന്‍

91
ട്രെയിൻ്റെ ടോയ്‌ലറ്റിൽ എഴുതിയിരുന്നവർ ഇന്ന് സോഷ്യൽമീഡിയയില്‍ എഴുതുന്നു, പ്രത്യേക നിയമം വേണം: മുഖ്യമന്ത്രി

49
ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ശരീരത്തിൽ ആറോളം മുറിവുകൾ

331
ഒടുവിൽ വരന്റെ പേര് വെളിപ്പെടുത്തി റിമി ടോമി, വിവാഹം ഈ മാസം; ക്ഷണക്കത്ത് പങ്കുവച്ച് ഗായിക
Entertainment

ഒടുവിൽ വരന്റെ പേര് വെളിപ്പെടുത്തി റിമി ടോമി, വിവാഹം ഈ മാസം; ക്ഷണക്കത്ത് പങ്കുവച്ച് ഗായിക

November 2, 2026
830
Next Post
നിരന്തരം ഔദ്യോ​ഗിക അറിയിപ്പുകൾ പരിശോധിക്കണം, സമയക്രമത്തിൽ മാറ്റത്തിന് സാധ്യത, ദില്ലി വിമാനത്താവളം അറിയിപ്പ്

Recent News

കരിപ്പൂരിൽ സ്വർണവേട്ട; ഒരു സ്ത്രീയടക്കം നാല് പേർ അറസ്റ്റിൽ

കരിപ്പൂരിൽ സ്വർണവേട്ട; ഒരു സ്ത്രീയടക്കം നാല് പേർ അറസ്റ്റിൽ

November 2, 2026
207
റോഡപകടങ്ങളിൽ പെടുന്നവരെ മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിക്കുക ലക്ഷ്യം; `ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

റോഡപകടങ്ങളിൽ പെടുന്നവരെ മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിക്കുക ലക്ഷ്യം; `ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

November 2, 2026
26
മഹാരാജാസ് കോളേജിലെ പ്രതിഷേധം; ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും സസ്‌പെന്‍ഷന്‍

മഹാരാജാസ് കോളേജിലെ പ്രതിഷേധം; ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും സസ്‌പെന്‍ഷന്‍

November 2, 2026
91
ചങ്ങരംകുളത്ത് ലൗലാപ് ലിറ്റിൽ ആർട്ടിസ്റ്റ് കളറിംഗ് മത്സരം നടത്തി

105
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025