• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, May 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അച്ഛനെ കൊന്നത് അമ്മയുമായി വഴക്കിട്ടതിന്; വെട്ടിയശേഷം വീട്ടിൽനിന്നിറങ്ങിപ്പോയി, പ്രതി കസ്റ്റഡിയിൽ

cntv team by cntv team
May 9, 2025
in Kerala
A A
അച്ഛനെ കൊന്നത് അമ്മയുമായി വഴക്കിട്ടതിന്; വെട്ടിയശേഷം വീട്ടിൽനിന്നിറങ്ങിപ്പോയി, പ്രതി കസ്റ്റഡിയിൽ
0
SHARES
205
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാനന്തവാടി : വീട്ടിലെ തർക്കത്തിനിടെ മകന്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു. എടവക പന്നിച്ചാലിലെ മലേക്കുടി ബേബി(63)യാണ് മകൻ റോബി(35)ന്റെ വെട്ടേറ്റു മരിച്ചത്. റോബിനെ പിന്നീട് തോണിച്ചാലിൽനിന്ന്‌ മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 10.45-നും 11-നുമിടയിലാണു സംഭവം. ഇരുവരും മദ്യലഹരിയിലായിരുന്നെന്നാണ് സൂചന.മിക്ക ദിവസങ്ങളിലും ഭാര്യ വത്സയുമായി ബേബി വഴക്കിടാറുണ്ട്. ബുധനാഴ്ചയുണ്ടായ വഴക്കിനിടയിൽ പ്രകോപിതനായ റോബിൻ ബേബിയെ വാക്കത്തികൊണ്ട് വെട്ടിയെന്നാണ് വിവരം. നെഞ്ചിനും നെറ്റിക്കും കീഴ്ത്താടിക്കും വെട്ടേറ്റ ബേബിയുടെ ശരീരത്തിൽനിന്ന്‌ ചോര ധാരാളമായി വാർന്നുപോയിരുന്നു.

ബഹളംകേട്ടെത്തിയ അയൽവാസികൾ ബേബിയെ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം വീട്ടിൽനിന്നിറങ്ങിയ റോബിനെ മണിക്കൂറുകൾക്കകം പോലീസ് അറസ്റ്റുചെയ്തു.മാനന്തവാടി സ്റ്റേഷൻഹൗസ് ഓഫീസർ ടി.എ. അഗസ്റ്റിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.
ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ബേബിക്ക് റിൻസി എന്ന മകൾകൂടിയുണ്ട്.

Related Posts

അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം
Kerala

അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം

May 25, 2026
50
കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

May 25, 2026
39
ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നില്ല? ട്രഷറിയിലെ ക്യാഷ് ബാലൻസ് 5429 കോടിയെന്ന് വിവരാവകാശ രേഖ
Kerala

ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നില്ല? ട്രഷറിയിലെ ക്യാഷ് ബാലൻസ് 5429 കോടിയെന്ന് വിവരാവകാശ രേഖ

May 25, 2026
70
ഏക സിവിൽ കോഡ് ഗോത്രവർഗ സമൂഹങ്ങളെ ബാധിക്കില്ല; ഉറപ്പുനൽകി അമിത് ഷാ
Kerala

ഏക സിവിൽ കോഡ് ഗോത്രവർഗ സമൂഹങ്ങളെ ബാധിക്കില്ല; ഉറപ്പുനൽകി അമിത് ഷാ

May 25, 2026
58
‘മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണം’; ഉമീദ് പോർട്ടലിൽ ഭൂമി രജിസ്റ്റർ ചെയ്തതിനെതിരെ ദീപികയിൽ മുഖപ്രസംഗം, സർക്കാറിനും മുഖ്യമന്ത്രിക്കും വിമർശനം
Kerala

‘മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണം’; ഉമീദ് പോർട്ടലിൽ ഭൂമി രജിസ്റ്റർ ചെയ്തതിനെതിരെ ദീപികയിൽ മുഖപ്രസംഗം, സർക്കാറിനും മുഖ്യമന്ത്രിക്കും വിമർശനം

May 25, 2026
66
സ്ത്രീകൾക്ക് സൗജന്യ യാത്ര: ആശങ്ക രേഖപ്പെടുത്തി KSRTCയിലെ പ്രതിപക്ഷ യൂണിയനുകൾ
Kerala

സ്ത്രീകൾക്ക് സൗജന്യ യാത്ര: ആശങ്ക രേഖപ്പെടുത്തി KSRTCയിലെ പ്രതിപക്ഷ യൂണിയനുകൾ

May 25, 2026
99
Next Post
കേരള ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് കൃഷ്ണന്‍ നടരാജന്‍ ചുമതലയേറ്റു

കേരള ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് കൃഷ്ണന്‍ നടരാജന്‍ ചുമതലയേറ്റു

Recent News

കോക്കൂർ എ.എച്ച് എം ഗവ. ഹയർ സെക്കറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ്  ക്യാമ്പ് സംഘടിപ്പിച്ചു

കോക്കൂർ എ.എച്ച് എം ഗവ. ഹയർ സെക്കറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

May 25, 2026
60
അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം

അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം

May 25, 2026
50
കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

May 25, 2026
39
ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നില്ല? ട്രഷറിയിലെ ക്യാഷ് ബാലൻസ് 5429 കോടിയെന്ന് വിവരാവകാശ രേഖ

ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നില്ല? ട്രഷറിയിലെ ക്യാഷ് ബാലൻസ് 5429 കോടിയെന്ന് വിവരാവകാശ രേഖ

May 25, 2026
70
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025