ചങ്ങരംകുളം പന്താവൂരില്‍ കാറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിയോടെ പന്താവൂര്‍ പാലത്തിന് സമീപത്താണ് അപകടം.പൊന്നാനി സ്വദേശികളായ ഉസ്മാന്‍,സലീം എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.